Virinjathenthinu ...
Movie | Inapraavukal (1965) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | V Dakshinamoorthy |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai virinjathenthinu virinjathenthinu thiruhridayappoove? niranjathenthinu nin mizhiyithalukal neelavarnnapoove? ninakkumenneppoloru dukham kalarnna kadhayundo? manassilenneppole ninakkum mounavedanaundo? murinjuvallo nin maaridavum mullaanikalaale!(2) vilichu thengikkarayaan polum vidhiyillallo poove! vasanthaminiyum vallikkudilil virunnu varukille?(2) iniyorunaalum eekkilivaathilil idayan varukille? ente idayan varukille? | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ വിരിഞ്ഞതെന്തിനു വിരിഞ്ഞതെന്തിനു തിരുഹൃദയപ്പൂവേ? വിരിഞ്ഞതെന്തിനു വിരിഞ്ഞതെന്തിനു തിരുഹൃദയപ്പൂവേ? നിറഞ്ഞതെന്തിനു നിന്‍ മിഴിയിതളുകള്‍ നീലവര്‍ണ്ണപ്പൂവേ? നീലവര്‍ണ്ണപ്പൂവേ ... നിനക്കുമെന്നെപ്പോലൊരു ദു:ഖം കലര്‍ന്ന കഥയുണ്ടോ? (നിനക്കും) മനസ്സിലെന്നെപോലെ നിനക്കും മൌനവേദനയുണ്ടോ? മൌനവേദനയുണ്ടോ? (വിരിഞ്ഞ) മുറിഞ്ഞുവല്ലോ നിന്‍ മാറിടവും മുള്ളാണികളാലെ! (മുറിഞ്ഞു) വിളിച്ചു തേങ്ങിക്കരയാന്‍ പോലും വിധിയില്ലല്ലോ പൂവേ! വസന്തമിനിയും വള്ളിക്കുടിലില്‍ വിരുന്നു വരുകില്ലേ? (വസന്തം) ഇനിയൊരു നാളും ഈക്കിളിവാതിലില്‍ ഇടയന്‍ വരുകില്ലേ - എന്റെ ഇടയന്‍ വരുകില്ലേ? വിരിഞ്ഞതെന്തിനു വിരിഞ്ഞതെന്തിനു തിരുഹൃദയപ്പൂവേ? |
Other Songs in this movie
- Kaakkathamburaatti
- Singer : KJ Yesudas | Lyrics : Vayalar | Music : V Dakshinamoorthy
- Karivala Karivala
- Singer : P Leela, PB Sreenivas | Lyrics : Vayalar | Music : V Dakshinamoorthy
- Kurutholapperunnalinu
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : V Dakshinamoorthy
- Akkaraykkundo
- Singer : AM Raja | Lyrics : Vayalar | Music : V Dakshinamoorthy
- Ichirippoovalan
- Singer : Jikki (PG Krishnaveni), Latha Raju | Lyrics : Vayalar | Music : V Dakshinamoorthy
- Pathupara Vithupaadu
- Singer : LR Eeswari, CO Anto | Lyrics : Vayalar | Music : V Dakshinamoorthy