View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kurumozhi Mullappoove ...

MovieEe Ganam Marakkumo (1978)
Movie DirectorN Sankaran Nair
LyricsONV Kurup
MusicSalil Chowdhury
SingersKJ Yesudas, Vani Jairam

Lyrics

Lyrics submitted by: Indu Ramesh

Kurumozhi mullappoove ennaathmaavilaake
vanajyothsna pole chirikkoo nee chirikkoo nee..
manimukil pakshi paadum mayoorangal aadum
madaalasa yaamam thalirthallo thalirthallo...
kurumozhi mullappoove...

janma janmaantharangalil veendum
nammal onnichore yugma gaanam paadumo
janma janmaantharangalil veendum
nammal onnichithe yugma gaanam paadumallo
nithya pournami vilaasa nrutham aadumo
kani malar konna pole pon kaanikka pole
kathir muthu pole chirikkoo nee chirikkoo nee...
kurumozhi mullappoove...

mannum vinnum punarnnidum mancham
varnnabindukkal poovidum mancham kanduvo
mannum vinnum punarnnidum mancham
varnnabindukkal poovidum mancham kanduvallo
ee nilaavathee kedaavilakkaay kathumo...

kurumozhi mullappoove ennaathmaavilaake
vanajyothsna pole chirikkoo nee chirikkoo nee..
manimukil pakshi paadum...

paana paathram niraykkunnathaaro
veena meetti vilikkunnathaaro raavithil
paana paathram niraykkunnathaaro
veena meetti vilikkunnathaaro raavithil
nooru pookkalil vasantha laasyam kanduvo...

manimukil pakshi paadum mayoorangal aadum
madaalasa yaamam thalirthallo thalirthallo..
kurumozhi mullappoove ennaathmaavilaake
vanajyothsna pole chirikkoo nee chirikkoo nee..
kurumozhi mullappoove...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

കുറുമൊഴി മുല്ലപ്പൂവേ എന്നാത്മാവിലാകെ
വനജ്യോ​ത്സ്ന​​​​​​​​​​​​ പോലെ ചിരിക്കൂ നീ ചിരിക്കൂ ​നീ..
​​​​മണിമുകില്‍​പ്പക്ഷി പാടും മയൂരങ്ങ​ളാടും
മദാലസയാമം തളിര്‍ത്തല്ലോ തളിര്‍ത്തല്ലോ​...
​(​​​​കുറുമൊഴി മുല്ലപ്പൂവേ​... )​

ജന്മജന്മാന്തരങ്ങളില്‍ വീണ്ടും
നമ്മള്‍ ഒന്നിച്ചൊ​രേ യുഗ്മഗാനം പാടുമോ
ജന്മജന്മാന്തരങ്ങളില്‍ വീണ്ടും
നമ്മള്‍ ഒന്നിച്ചിതേ യുഗ്മ​ഗാനം പാടുമല്ലോ
നിത്യപൌര്‍ണമി വിലാസനൃത്തം ആടുമോ
കണിമലര്‍കൊന്ന പോലെ പൊന്‍കാണിക്ക പോലെ
കതിര്‍മുത്തു പോലെ ചിരിക്കൂ നീ ചിരിക്കൂ നീ​...
​​​കുറുമൊഴി മുല്ലപ്പൂവേ​...

​മണ്ണും വിണ്ണും പുണർന്നിടും മഞ്ചം
വർണ്ണബിന്ദുക്കൾ പൂവിടും മഞ്ചം കണ്ടുവോ
​മണ്ണും വിണ്ണും പുണർന്നിടും മഞ്ചം
വർണ്ണബിന്ദുക്കൾ പൂവിടും മഞ്ചം കണ്ടു​വല്ലോ
ഈ നിലാവത്തീ കെടാവിളക്കായ് കത്തുമോ...

കുറുമൊഴി മുല്ലപ്പൂവേ എന്നാത്മാവിലാകെ
വനജ്യോ​ത്സ്ന​​​​​​​​​​​​ പോലെ ചിരിക്കൂ നീ ചിരിക്കൂ ​നീ..
​​മണിമുകില്‍​പ്പക്ഷി പാടും​...​
​​​​​
പാന​പാത്രം നിറയ്ക്കുന്നതാരോ
വീണ മീട്ടി വിളിക്കുന്നതാരോ രാവിതില്‍
പാനപാത്രം നിറയ്ക്കുന്നതാരോ
വീണ മീട്ടി വിളിക്കുന്നതാരോ രാവിതില്‍
നൂറു പൂക്കളില്‍ വസന്തലാസ്യം കണ്ടുവോ​...

​​മണിമുകില്‍​പ്പക്ഷി പാടും മയൂരങ്ങ​ളാടും
മദാലസയാമം തളിര്‍ത്തല്ലോ തളിര്‍ത്തല്ലോ​..
​​​കുറുമൊഴി മുല്ലപ്പൂവേ എന്നാത്മാവിലാകെ
വനജ്യോ​ത്സ്ന​​​​​​​​​​​​ പോലെ ചിരിക്കൂ നീ ചിരിക്കൂ ​നീ...
​കുറുമൊഴി മുല്ലപ്പൂവേ...​


Other Songs in this movie

Onappoove
Singer : KJ Yesudas   |   Lyrics : ONV Kurup   |   Music : Salil Chowdhury
Ee Kaikalil
Singer : S Janaki   |   Lyrics : ONV Kurup   |   Music : Salil Chowdhury
Kalakalam Kaayalolangal
Singer : KJ Yesudas   |   Lyrics : ONV Kurup   |   Music : Salil Chowdhury
Raakkuyile Urangoo
Singer : KJ Yesudas, Sabitha Chowdhury   |   Lyrics : ONV Kurup   |   Music : Salil Chowdhury