Kalakalam Kaayalolangal ...
Movie | Ee Ganam Marakkumo (1978) |
Movie Director | N Sankaran Nair |
Lyrics | ONV Kurup |
Music | Salil Chowdhury |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jija Subramanian oh...oh...oh...oh.. Kalakalam kaayalolangal paadum kadhakal (2) Oru muthu polaam penkidaavin kuttanaadan penkidaavin kathum novukal pookkalaay narum thechippookkalaay kannuneer vaarkkum kadhakal (Kalakalam...) Virahini nee vaarkkum kannuneer kathirmaniyaay mannil neelave (2) Athu vayalkkilikal koythu poyee vala kilukki koythu poyee aanem keraa kaattilum pinne aadum keraa mettilum chennu vithachu Karutha penne ninne kaanuvaan kadalthira pol kezhum kaamukan (2) aa pavizhamalli pootha dikkil avane innu kanduvo nee Etho swapnam kannilum pinne etho gaanam chundilum enne polinju (Kalakalam...) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് ഓ...ഓ....ഓ...ഓ.... കളകളം കായലോളങ്ങൾ പാടും കഥകൾ.... കളകളം കായലോളങ്ങൾ പാടും കഥകൾ.... ഒരു മുത്തുപോലാം പെൺകിടാവിൻ... കുട്ടനാടൻ പെൺകിടാവിൻ... കത്തും നോവുകൾ പൂക്കളായ് ...നറുംതെച്ചിപ്പൂക്കളായ് കണ്ണുനീർവാർക്കും കഥകൾ... കളകളം കായലോളങ്ങൾ പാടും കഥകൾ.... വിരഹിണീ നീ വാർക്കും കണ്ണുനീർ...കതിർമണിയായ് മണ്ണിൽ നീളവേ.... വിരഹിണീ നീ വാർക്കും കണ്ണുനീർ...കതിർമണിയായ് മണ്ണിൽ നീളവേ.... അതു വയൽക്കിളികൾ കൊയ്തുപോയീ...വളകിലുക്കീ കൊയ്തുപോയീ.... ആനേംകേറാ കാട്ടിലും പിന്നെ ആടുകേറാ മേട്ടിലും ചെന്നു വിതച്ചു... കറുത്തപെണ്ണേ നിന്നെ കാണുവാൻ.... കടൽത്തിരപോൽ കേഴും കാമുകൻ... കറുത്തപെണ്ണേ നിന്നെ കാണുവാൻ... കടൽത്തിരപോൽ കേഴും കാമുകൻ... ആ പവിഴമല്ലി പൂത്ത ദിക്കിൽ അവനെ ഇന്നു കണ്ടുവോ നീ ഏതോ സ്വപ്നം കണ്ണിലും പിന്നെ ഏതോ ഗാനം ചുണ്ടിലും എന്നേ പൊലിഞ്ഞൂ... കളകളം കായലോളങ്ങൾ പാടും കഥകൾ.... ഒരു മുത്തുപോലാം പെൺകിടാവിൻ... കുട്ടനാടൻ പെൺകിടാവിൻ.... കത്തും നോവുകൾ പൂക്കളായ് ...നറുംതെച്ചിപ്പൂക്കളായ് കണ്ണുനീർവാർക്കും കഥകൾ... കളകളം കായലോളങ്ങൾ പാടും കഥകൾ.... കഥകൾ....കഥകൾ....കഥകൾ....കഥകൾ.... |
Other Songs in this movie
- Onappoove
- Singer : KJ Yesudas | Lyrics : ONV Kurup | Music : Salil Chowdhury
- Kurumozhi Mullappoove
- Singer : KJ Yesudas, Vani Jairam | Lyrics : ONV Kurup | Music : Salil Chowdhury
- Ee Kaikalil
- Singer : S Janaki | Lyrics : ONV Kurup | Music : Salil Chowdhury
- Raakkuyile Urangoo
- Singer : KJ Yesudas, Sabitha Chowdhury | Lyrics : ONV Kurup | Music : Salil Chowdhury