Naalumozhikuravayumaay ...
Movie | Kaattuthulasi (1965) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | MS Baburaj |
Singers | Jikki (PG Krishnaveni) |
Lyrics
Lyrics submitted by: Sreedevi Pillai naalumozhikkuravayumaay naadodippattumaay naanamkunungivarum thenaruvi naadevide veedevide thenaruvi? maanathoonnengan pottiveeno manimalayorathunnodivanno illillam kavilulla kaattuvanne kaathil kinnaaram chodichathenthaanu- kaathil kinnaaram chodichathenthaanu? paalakkaa poothaliyaaruthannu pattudayaadakal aaruthannu nakshathrakkingini chaarthiche ninne nritham padhippichathaaranu-ninne nritham padhippichathaaraanu? mungithudichu kulichotte onnu mungaam kuzhiyittu vannotte moolunnavande muralunna vande poomaracholayil thenundo- ninte poomaracholayil thenundo? | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള നാലുമൊഴിക്കുരവയുമായ് നാടോടിപ്പാട്ടുമായ് നാണം കുണുങ്ങിവരും തേനരുവി - നാടെവിടെ വീടെവിടെ തേനരുവീ? മാനത്തുന്നെങ്ങാനും പൊട്ടിവീണോ മണിമലയോരത്തുന്നോടി വന്നോ ഇല്ലില്ലം കാവിലുള്ള കാറ്റു വന്നേ - കാതില്‍ കിന്നാരം ചോദിച്ചതെന്താണ് കാതില്‍ കിന്നാരം ചോദിച്ചതെന്താണ് ? പാലയ്ക്കാ പൂത്താലിയാരു തന്നൂ പട്ടുടയാടകളാരു തന്നൂ നക്ഷത്രക്കിങ്ങിണി ചാര്‍ത്തിച്ചേ - നിന്നെ നൃത്തം പഠിപ്പിച്ചതാരാണ് - നിന്നെ നൃത്തം പഠിപ്പിച്ചതാരാണ്? മുങ്ങിത്തുടിച്ചു കുളിച്ചോട്ടേ - ഒന്നു മുങ്ങാംകുഴിയിട്ടു വന്നോട്ടേ മൂളുന്ന വണ്ടേ മുരളുന്ന വണ്ടേ പൂമരച്ചോലയില്‍ തേനുണ്ടോ - നിന്റെ പൂമരച്ചോലയില്‍ തേനുണ്ടോ? |
Other Songs in this movie
- Inakkuyile Inakkuyile [Thulasi Thulasi Vili Kelkoo]
- Singer : PB Sreenivas | Lyrics : Vayalar | Music : MS Baburaj
- Gangayaarozhukunna
- Singer : P Susheela | Lyrics : Vayalar | Music : MS Baburaj
- Manchaadikkilimaina
- Singer : KJ Yesudas, Jikki (PG Krishnaveni) | Lyrics : Vayalar | Music : MS Baburaj
- Vellichilankayaninjumkondoru
- Singer : KJ Yesudas | Lyrics : Vayalar | Music : MS Baburaj
- Aaraaro Aaraaro
- Singer : Jikki (PG Krishnaveni) | Lyrics : Vayalar | Music : MS Baburaj
- Sooryakaanthi
- Singer : S Janaki | Lyrics : Vayalar | Music : MS Baburaj
- Thinthaare Thinthaare
- Singer : LR Eeswari, MS Baburaj, Chorus, CO Anto | Lyrics : Vayalar | Music : MS Baburaj