View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏണിപ്പടികൾ തകർന്നു ...

ചിത്രംഅഗ്നിപർവ്വതം (1979)
ചലച്ചിത്ര സംവിധാനംപി ചന്ദ്രകുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംപുകഴേന്തി
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Enippadikal thakarnnu veenaal eruvathengane njaan
ee jeevithamaam nomparagopuram eruvathengane njaan
omane...... omane.......
enippadikal thakarnnu veenaal eruvathengane njaan....
omane....

katathuvanchi nee thaanu kazhinjaal
katakkumenganee kanneer nadi
(katatthuvanchi........)
thanneerppanthalum veyililerinjaal......
thanneerppanthalum veyililerinjaal
thaanduvathenganee greeshmabhoomi.....
thaanduvathenganee greeshmabhoomi.....
enippatikal thakarnnu veenaal
eruvathengane njaan....omane....

prathijna cheythu naam onnaay kazhiyaan
marichu chellunna lokathilum
(prathinja cheythu.....)
kuthuvilakkine irulilaakki....
kuthuvilakkine irulilaakki
polthirinaalam polinjitaamo
polthirinaalam polinjitaamo...
(enippadikal.....)
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

ഏണിപ്പടികൾ തകർന്നു വീണാൽ ഏറുവതെങ്ങനെ ഞാൻ
ഈ ജീവിതമാം നൊമ്പരഗോപുരം ഏറുവതെങ്ങനെ ഞാൻ
ഓമനേ...... ഓമനേ.......
ഏണിപ്പടികൾ തകർന്നു വീണാൽ ഏറുവതെങ്ങനെ ഞാൻ....
ഓമനേ....

കടത്തുവഞ്ചി നീ താണുകഴിഞ്ഞാൽ
കടക്കുമെങ്ങനീ കണ്ണീർനദി
(കടത്തുവഞ്ചി........)
തണ്ണീർപ്പന്തലും വെയിലിലെരിഞ്ഞാൽ......
തണ്ണീർപ്പന്തലും വെയിലിലെരിഞ്ഞാൽ
താണ്ടുവതെങ്ങനീ ഗ്രീഷ്മഭൂമി.....
താണ്ടുവതെങ്ങനീ ഗ്രീഷ്മഭൂമി.....
ഏണിപ്പടികൾ തകർന്നു വീണാൽ
ഏറുവതെങ്ങനെ ഞാൻ....ഓമനേ....

പ്രതിജ്ഞ ചെയ്തു നാം ഒന്നായ്‌ കഴിയാൻ
മരിച്ചു ചെല്ലുന്ന ലോകത്തിലും
(പ്രതിജ്ഞ ചെയ്തു.....)
കുത്തുവിളക്കിനെ ഇരുളിലാക്കി....
കുത്തുവിളക്കിനെ ഇരുളിലാക്കി
പൊല്‍ത്തിരിനാളം പൊലിഞ്ഞിടാമോ
പൊല്‍ത്തിരിനാളം പൊലിഞ്ഞിടാമോ...
(ഏണിപ്പടികൾ.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അച്ഛന്റെ സ്വപ്നം
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : പുകഴേന്തി
കുടുംബം സ്നേഹത്തിൻ
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : പുകഴേന്തി
മകരകൊയ്ത്തു
ആലാപനം : വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : പുകഴേന്തി
അച്ഛന്റെ സ്വപ്നം (Pathos) (Bit)
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : പുകഴേന്തി
യാ ദേവീ (ശ്ലോകം)
ആലാപനം : പി ജയചന്ദ്രൻ   |   രചന :   |   സംഗീതം : പുകഴേന്തി