Nerukayil nee ...
Movie | Pratheeksha (1979) |
Movie Director | Chandrahasan |
Lyrics | ONV Kurup |
Music | Salil Chowdhury |
Singers | S Janaki |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on March 19, 2011 നെറുകയിൽ നീ തൊട്ടു നിർവൃതിയുണർന്നൂ ഒരു കുളിർജ്ജ്വാല പടർന്നൂ അരുമയായ് തഴുകി ഉടലിലെന്നുയിരിൽ ശിശിര പുഷ്പങ്ങൾ വിടർന്നൂ (നെറുകയിൽ ...) ഓമനത്തിങ്കൽക്കല മൂടൽമഞ്ഞലകളിൽ ഓരിതൾപ്പൂവു പോലെ വിടർന്നൂ മാതളതൈയ്യിലേതോ മാദകകരസ്പർശം മാണിക്യത്തിരികൾ വിടർത്തീ (നെറുകയിൽ) നീലവിശാലതയാം താമരത്താളിലൊരു പ്രേമപത്രികയല്ലി തെളിഞ്ഞൂ മാമുനി കന്യകതൻ ചാരു നഖക്ഷതംപോൽ താരക പൊൻലിപികൾ തിളങ്ങീ (നെറുകയിൽ...) ജാലകവിരികളിൽ ആരുടെ നിഴലിന്റെ ചാരുത പൂത്തുലഞ്ഞു നിന്നൂ ആദ്യത്തെ വസന്തത്തിൽ പാടിയ കുയിലിന്റെ ആ ദിവ്യ ലഹരി ഞാൻ നുകർന്നൂ (നെറുകയിൽ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 19, 2011 Nerukayil nee thottu nirvruthiyunnarnnu oru kulirjwala padarnnu Arumayaay thazhuki udalilennuyiril shishira pushpangal vidarnnu (Nerukayil nee ..) Omana thinkal kala moodal manjalakalil orithal poovu pole vidarnnu Maathala thaiyyiletho maadaka karasparsham maanikkya thirikal vidarthi (Nerukayil nee ..) Neela vishaalathayaam thaamara thaaliloru prema pathrikayalli thelinju Maamuni kanyaka than chaaru nakhakshatham pol thaaraka pon lipikal thilangee (Nerukayil nee ..) Jaalaka virikalil aarude nizhalinte chaarutha poothulanju ninnu Aadyathe vasanthanthil paadiya kuyilinte aa divya lahari njan nukarunnu (Nerukayil nee ..) |
Other Songs in this movie
- Ormakale
- Singer : KJ Yesudas | Lyrics : ONV Kurup | Music : Salil Chowdhury
- Kochu swapnangal
- Singer : S Janaki | Lyrics : ONV Kurup | Music : Salil Chowdhury
- Aathirappoo
- Singer : KJ Yesudas | Lyrics : ONV Kurup | Music : Salil Chowdhury