Aathirappoo ...
Movie | Pratheeksha (1979) |
Movie Director | Chandrahasan |
Lyrics | ONV Kurup |
Music | Salil Chowdhury |
Singers | KJ Yesudas |
Lyrics
Added by Susie on December 17, 2009 ആതിരപ്പൂവണിയാന്‍ ആത്മസഖീ എന്തേ വൈകി തുഷാര വൈഡൂര്യമായി പൂവുകള്‍ തന്‍ രോമാഞ്ചം മലര്‍ദീപ മാല മനസ്സാകെ (ആതിര ) മനോഹരിയാം ഉഷാദേവി വരവായ് പൂവേ ഉണരൂ മനസ്സിന്‍ നിവേദ്യമാം സുഗന്ധവുമായ് (മനോഹരി ) നറുതേന്‍കണം നിന്‍ മൌനങ്ങളില്‍ ഹായ് കുളിര്‍കാറ്റിന്‍ കൈ തൊട്ടാല്‍ വളകിലുക്കം വിലാസലതാഞ്ജലിയോ വിധുരശ്മി തളിര്‍ത്തതോ വിടര്‍ന്നാവു നീയെന്‍ മനസ്സാകെ (ആതിര ) മദാലസ യാമങ്ങള്‍ പീലി നിവര്‍ത്തി ദേവീ ഉണരൂ ഉണരൂ കൈവല്യമായ് കതിര്‍ മഴയായ് (മദാലസ ) കരിമുന്തിരിതന്‍ പൂക്കള്‍പോലെ ഹായ് സഖി നിന്‍റെ പൂമുടി അതിലൊളിക്കാം വിശാലത പൂവണിയെ വിഭാത സംഗീതമായി വിടര്‍ന്നാവു നീയെന്‍ മനസ്സാകെ (ആതിര ) ---------------------------------- Added by Susie on December 17, 2009 Aathira poovaniyaan aathma sakhi enthe vaiki Thushaara vaidooryamaayi poovukal than romaancham Malar dheepa maala manassaake (aathira) Manohariyaam usha dhevi varavaay poove unaru Manassin nivedhyamaam sugandavumaay (manohari) Naru thenkanam nin mounangalil hai Kulir kaatin kai thottaal vala kilukkam Vilaasa lathanjaliyo vithurasmi thalirthatho Vidarnaavu neeyen manassaake (aathira) Madaalasa yaamangal peeli nivarthee devi unaroo Unaroo kaivalyamaay kathir mazhayaay (madhalasa) Kari munthiri than pookkal pole hai Sakhi ninte poo mudi athilolikkaam Vishaalatha poovaniye vibhaatha sangeethamaayi Vidarnaavu neeyen manassaake (aathira) |
Other Songs in this movie
- Ormakale
- Singer : KJ Yesudas | Lyrics : ONV Kurup | Music : Salil Chowdhury
- Nerukayil nee
- Singer : S Janaki | Lyrics : ONV Kurup | Music : Salil Chowdhury
- Kochu swapnangal
- Singer : S Janaki | Lyrics : ONV Kurup | Music : Salil Chowdhury