View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആലുംകൊമ്പത്താടും ...

ചിത്രംഇനിയും കാണാം (1979)
ചലച്ചിത്ര സംവിധാനംചാള്‍സ് അയ്യമ്പിള്ളി
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംപി ജയചന്ദ്രൻ, ജോളി അബ്രഹാം

വരികള്‍

Added by madhavabhadran on December 11, 2010
 
ഹേ ല- ലലലാ
ഹേ ലല ലലലാ

ആലുംകൊമ്പത്താടുംകൊമ്പത്തണ്ണാറക്കണ്ണന്‍
കൂട്ടിനു താഴെ കൂട്ടിലിരിക്കും കൂത്താടിക്കുട്ടന്‍
(ആലുംകൊമ്പത്താ..)
കൂട്ടിനു താഴെ കൂട്ടിലിരിക്കും കൂത്താടിക്കുട്ടന്‍
ഹേ ല- ലലലാ
ഹേ ലല ലലലാ

അണ്ണാറക്കണ്ണന്‍ ഞാനെന്നാല്‍ അനിയന്‍ നീയല്ലേ
അല്ലുംപകലും കൂടിയിരിക്കാന്‍ ആശ നമുക്കില്ലേ
(അണ്ണാറക്കണ്ണന്‍ )
പകുത്തെടുക്കും നാം സുഖദുഃഖം പാടിമറക്കും ശോകം (2)
ലാലാ (8) ല ലാലാ
ലാലാ (8) ല ലാലാ

(ആലുംകൊമ്പത്താ..)

നാവുകള്‍ മാത്രം സമരം ചെയ്യും നമ്മുടെ നാലതിരില്‍
ഉറച്ച കൈകളും ഉയര്‍ത്തി ഞങ്ങള്‍ ഉണര്‍ന്നെണീക്കുന്നു
(നാവുകള്‍ മാത്രം )
ഈ ലോകത്തില്‍ ഇനിയൊരു നാളും ഇണപിരിയാത്തോര്‍ നാം (2)
ലാലാ (8) ല ലാലാ
ലാലാ (8) ല ലാലാ

(ആലുംകൊമ്പത്താ..)


----------------------------------


Added by devi pillai on December 24, 2010
he... lalalalaa....
aalum kombathaadum kombath-
annaarakkannan
koottinu thaazhe koottilirikkum
koothaadikkuttan

he.... lalalaa..

annaarakkannan njaanennaal aniyan neeyalle?
allum pakalum koodiyirikkaan aasha namukkille?
annaarkkannan njaanennaal aniyan neeyalle
allum pakalum koodeyirikkaan aasha namukkille?
pakuthedukkum naam sukhadukham paadimarakkum shokam
laalalaa...........
aalin kombath.........

naavukal maathram samaram cheyyum nammude naalathiril
uracha kaikalum uyarthi njangal unarnneneekkunnu
naavukal maathram samaram cheyyum nammude naalathiril
uracha kaikalum uyarthi njangal unarnneneekkunnu
ee lokathil iniyoru naalum inapiriyaathor naam
laalalaa......
aalin kombath.........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീലപ്പൊയ്കയിൽ
ആലാപനം : വാണി ജയറാം   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
മാംസപുഷ്പം വിടര്‍ന്നു
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ഈ ലോകത്തില്‍ (Bit) (Pathos)
ആലാപനം : പി ജയചന്ദ്രൻ   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍