View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Amma Than Dukhathe ...

MovieBala Nagamma (1982)
Movie DirectorK Shankar
LyricsBharanikkavu Sivakumar
MusicIlayaraja
SingersSherin Peters

Lyrics

Lyrics submitted by: Dr. Susie Pazhavarical

amma than dukhathe bhoomiyil theerppathu
puthrante kadamayallo Aa...
alakadal thaandave arul thanna devane
vazhiyonnu kaattitharoo
vazhiyonnu kaattitharoo ... Aa...

aaralaam kadalil veeralaam vaanilaabhiyaay roopam maarave
karutha meghamaakave
idiyodu minnal kaanave
vaanaveedhiyilum theru pole minnal
amma deviyaval koonthal pole vannu
koodaveeyuyarnnittaakave muzhangi
aadave dyuthikal chitharave

Aa...Aa...

akame manamilaki amritha mazha pozhiye
vidarum manalthariye eriyum udal kulire
kothikkum kulire kulire pothinjidunne
amrithavarshini arul cheythu nee
odi vaa thirike odi vaa parannu varuna daivame
tharika daivame
paadum thengum ullam kandarinju
paadum raagam sathyamennunarnnu
varuna daivame varika varika nee
varuna daivame varika varika nee
varuna daivame varika varika nee
varuna daivame varika varika nee
varuna daivame varika varika nee ..........
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അമ്മ തൻ ദുഃഖത്തെ ഭൂമിയിൽ തീർപ്പതു
പുത്രന്റെ കടമയല്ലോ ... ആ ...
അലകടൽ താണ്ടവേ അരുൾ തന്ന ദേവനേ
വഴിയൊന്നു കാട്ടിത്തരൂ
വഴിയൊന്നു കാട്ടിത്തരൂ ... ആ ...

ആരലാം കടലിൽ വീരലാം വാനിലാഭിയായ് രൂപം മാറവെ
കറുത്ത മേഘമാകവേ
ഇടിയോടു മിന്നൽ കാണവേ
വാനവീഥിയിലും തേര് പോലെ മിന്നൽ
'അമ്മ ദേവിയവൾ കൂന്തൽ പോലെ വന്നു
കൂടവേയുയർന്നിട്ടാകവേ മുഴങ്ങി
ആടവേ ദ്യുതികൾ ചിതറവേ

ആ ...ആ ...

അകമേ മനമിളകി അമൃത മഴ പൊഴിയെ
വിടരും മണൽത്തരിയെ എറിയും ഉടൽ കുളിരെ
കൊതിക്കും കുളിരെ കുളിരെ പൊതിഞ്ഞിടുന്നേ
അമൃതവർഷിണി അരുൾ ചെയ്തു നീ
ഓടി വാ തിരികെ ഓടി വാ പറന്നു വരുണ ദൈവമേ
തരിക ദൈവമേ
പാടും തേങ്ങും ഉള്ളം കണ്ടറിഞ്ഞു
പാടും രാഗം സത്യമെന്നുണർന്നു
വരുണ ദൈവമേ വരിക വരിക നീ
വരുണ ദൈവമേ വരിക വരിക നീ
വരുണ ദൈവമേ വരിക വരിക നീ
വരുണ ദൈവമേ വരിക വരിക നീ
വരുണ ദൈവമേ വരിക വരിക നീ ..........


Other Songs in this movie

Manmadha Raagangale
Singer : Vani Jairam   |   Lyrics : Bharanikkavu Sivakumar   |   Music : Ilayaraja
Neerozhukkaan Pirannathallo
Singer : P Susheela, Sherin Peters   |   Lyrics : Bharanikkavu Sivakumar   |   Music : Ilayaraja
Koonthalinmel Megham Vannu
Singer : KJ Yesudas, BS Sasilekha   |   Lyrics : Bharanikkavu Sivakumar   |   Music : Ilayaraja
Palliyarayil Mallikapoo
Singer : Sherin Peters   |   Lyrics : Bharanikkavu Sivakumar   |   Music : Ilayaraja
Sangeetham
Singer : Vani Jairam   |   Lyrics : Bharanikkavu Sivakumar   |   Music : Ilayaraja
Humming
Singer : BS Sasilekha   |   Lyrics : Bharanikkavu Sivakumar   |   Music : Ilayaraja