മനസ്സൊരു മാന്ത്രികക്കുതിരയായ് ...
ചിത്രം | മേള (1980) |
ചലച്ചിത്ര സംവിധാനം | കെ ജി ജോര്‍ജ്ജ് |
ഗാനരചന | മുല്ലനേഴി |
സംഗീതം | എം ബി ശ്രീനിവാസന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by maathachan@gmail.com on September 4, 2008മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു മനുഷ്യന്‍ കാണാത്ത പാതകളില്‍ കടിഞ്ഞാണില്ലാതെ കാലുകളില്ലാതെ തളിരും തണലും തേടി (2) മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു മനുഷ്യന്‍ കാണാത്ത പാതകളില്‍ കാലമേ..നിന്‍ കാലടിക്കീഴില്‍ കണ്ണുനീര്‍പുഷ്പങ്ങള്‍ ..ആാ..ആാ...കണ്ണൂനീര്‍പുഷ്പങ്ങള്‍ കാതോര്‍ത്തു കാതോര്‍ത്തു നിന്നു (2) ജീവിതതാളങ്ങളേറ്റു വാങ്ങാന്‍ മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു മനുഷ്യന്‍ കാണാത്ത പാതകളില്‍ മോഹമേ നിന്നാരോഹണങ്ങളില്‍ ആരിലും രോമാഞ്ചങ്ങള്‍..ആാ...ആാ...ആരിലും രോമാഞ്ചങ്ങള്‍ അവരോഹണങ്ങളില്‍ ചിറകുകള്‍ എരിയുന്ന ആത്മാവിന്‍ വേദനകള്‍ മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു മനുഷ്യന്‍ കാണാത്ത പാതകളില്‍ (2) ---------------------------------- Added by jayalakshmi.ravi@gmail.com on March 8, 2011 Manassoru maanthrikakkuthirayaay paayunnu manushyan kaanaatha paathakalil (manassoru....) kadinjaanillaathe kaalukalillaathe thalirum thanalum thedi (kadinjaanillaathe.....) manassoru maanthrikakkuthirayaay paayunnu manushyan kaanaatha paathakalil kaalame nin kaaladikkeezhil kannuneerppushpangal aa aa.. aa aa.. kannuneerppushpangal kaathorthu kaathorthu ninnu - 2 jeevithathaalangalettu vaangaan manassoru maanthrikakkuthirayaay paayunnu manushyan kaanaatha paathakalil mohame ninnaarohanangalil aarilum romaanchangal aa aa... aa aa... aarilum romaanchangal avarohanangalil chirakukaleriyunna aathmaavin vedanakal manassoru maanthrikakkuthirayaay paayunnu manushyan kaanaatha paathakalil manassoru maanthrikakkuthirayaay paayunnu manushyan..... kaanaatha....... paathakalil..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീലക്കുട ചൂടി മാനം
- ആലാപനം : സെല്‍മ ജോര്‍ജ് | രചന : മുല്ലനേഴി | സംഗീതം : എം ബി ശ്രീനിവാസന്‍
- ജ്വാലാമുഖി [ബിറ്റ്] [മോഹം എന്ന പക്ഷിഎന്ന ചിത്രത്തിലെ ഗാനം]
- ആലാപനം : പി സുശീല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ശില്‍പ്പകല (ബിറ്റ്) [മോഹം എന്ന പക്ഷി എന്ന ചിത്രത്തിലെ ഗാനം]
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം കെ അര്‍ജ്ജുനന്‍