Etho gaanam pole ...
Movie | Dantha Gopuram (1981) |
Movie Director | P Chandrakumar |
Lyrics | Sathyan Anthikkad |
Music | Shyam |
Singers | P Jayachandran, Vani Jairam |
Play Song |
Audio Provided by: Ralaraj |
Lyrics
Added by shine_s2000@yahoo.com on May 20, 2009 Etho gaanam pole, maanasam innunarnnu ekantha swapnangalil, veendum moham then pakarnnu ithiri poovin aathmaavil, vrichika paalchoru kaalamaay ithiri poovin aathmaavil, vrichika paalchoru kaalamaay adharangalil, mridu haasavum adharangalil, mridu haasavum, poom thenumaay njaan kaathirunnu (Etho ...) maanathe swarnna meghangal, ambili penninu thaaliyaay maanathe swarnna meghangal, ambili penninu thaaliyaay sura kanyakal, nritham cheyyum sura kanyakal, nritham cheyyum, ee raavin moham poovaninju (Etho ...) ---------------------------------- Added by devi pillai on January 11, 2010 ഏതോ ഗാനം പോലെ മാനസം ഇന്നുണര്‍ന്നു ഏകാന്ത സ്വപ്നങ്ങളില്‍ വീണ്ടും മോഹം തേന്‍ പകര്‍ന്നു ഇത്തിരിപ്പൂവിന്‍ ആത്മാവില്‍ വൃശ്ചികക്കാറ്റൊരു താളമായി ഇത്തിരിപ്പൂവിന്‍ ആത്മാവില്‍ വൃശ്ചികക്കാറ്റൊരു താളമായി അധരങ്ങളില്‍ മൃദുഹാസവും പൂന്തേനുമായ് ഞാന്‍ കാത്തിരുന്നു മാനത്തെ സ്വര്‍ണ്ണമേഘങ്ങള്‍ അമ്പിളിപ്പെണ്ണിനു താലിയായ് മാനത്തെ സ്വര്‍ണ്ണമേഘങ്ങള്‍ അമ്പിളിപ്പെണ്ണിനു താലിയായ് സ്വരകന്യകള്‍ നൃത്തം ചെയ്യും ഈ രാവില്‍ മോഹം പൂവണിഞ്ഞു |
Other Songs in this movie
- Etho gaanam
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : Shyam
- Moham
- Singer : Latha Raju | Lyrics : Sathyan Anthikkad | Music : Shyam