Etho gaanam ...
Movie | Dantha Gopuram (1981) |
Movie Director | P Chandrakumar |
Lyrics | Sathyan Anthikkad |
Music | Shyam |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Added by shine_s2000@yahoo.com on November 22, 2009 Etho gaanam pole, maanasam innunarnnu ekantha swapnangalil, veendum moham then pakarnnu nombaram kollumen aathmaavil, innale vannoru raagame nombaram kollumen aathmaavil, innale vannoru raagame mizhi neerumaay vida vangi nee ee dweepil veendum njaan ekanaay.. (Etho ...) kaikalil chempaneer pookkalumaay, enthinu mohichu vannu njaan oru vaakkinaay kaathorkkave nin prema mandiram kandu ninnu soonyamaay kumkuma poovanangal, mookamaay ennile saarika kadanangalaay, mani deepamaay en daaham veenddum poy maranju.. (Etho ...) ---------------------------------- Added by Susie on November 22, 2009 ഏതോ ഗാനം പോലെ, മാനസം ഇന്നുണർന്നു ഏകാന്ത സ്വപ്നങ്ങളിൽ, വീണ്ടും മോഹം തേൻ പകർന്നു നൊമ്പരം കൊള്ളുമെൻ ആത്മാവിൽ ഇന്നലെ വന്നൊരു രാഗമേ നൊമ്പരം കൊള്ളുമെൻ ആത്മാവിൽ ഇന്നലെ വന്നൊരു രാഗമേ മിഴി നീരുമായ് വിട വാങ്ങി നീ ഈ ദ്വീപിൽ വീണ്ടും ഞാൻ ഏകനായ്.. (ഏതോ ...) കൈകളിൽ ചെമ്പനീർ പൂക്കളുമായ് എന്തിനു മോഹിച്ചു വന്നു ഞാൻ ഒരു വാക്കിനായ് കാതോർക്കവേ നിൻ പ്രേമ മന്ദിരം കണ്ടു നിന്നു ശൂന്യമായ് കുങ്കുമ പൂവനങ്ങൾ മൂകമായ് എന്നിലെ ശാരിക കദനങ്ങളായ്, മണി ദീപമായ് എൻ ദാഹം വീണ്ടും പോയ് മറഞ്ഞു.. (ഏതോ ...) |
Other Songs in this movie
- Etho gaanam pole
- Singer : P Jayachandran, Vani Jairam | Lyrics : Sathyan Anthikkad | Music : Shyam
- Moham
- Singer : Latha Raju | Lyrics : Sathyan Anthikkad | Music : Shyam