ആരാധികയുടെ ...
ചിത്രം | അരഞ്ഞാണം (1982) |
ചലച്ചിത്ര സംവിധാനം | പി വേണു |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | കെ ജെ ജോയ് |
ആലാപനം | പി സുശീല |
വരികള്‍
Added by devi pillai on May 25, 2010 aaraadhikayude thaamarappoo vaangiyillallo doorathu doorathu poyidum devagaayakan aaraadhikayude thamarappoo vaangiyillallo annoru naalarike aagathanaam samayam swaagathagaanam nee kettathilla enkilum njan enkaralil pon thiriyaay kaathirikkum kannuneeraanen pookkal galgadam ente manthram premapooja nee kandathilla ninne maathram ninne maathram ennumennum kaathirippoo ---------------------------------- Added by devi pillai on May 25, 2010 ആരാധികയുടെ താമരപ്പൂ വാങ്ങിയില്ലല്ലോ ദൂരത്തു ദൂരത്തു പോയിടും ദേവഗായകന്‍ ആരാധികയുടെ താമരപ്പൂ വാങ്ങിയില്ലല്ലോ അന്നൊരു നാളരികെ ആഗതനാം സമയം സ്വാഗതഗാനം നീ കേട്ടതില്ല എങ്കിലും ഞന്‍ എന്‍ കരളില്‍ പൊന്‍തിരിയായ് കാത്തിരിക്കും കണ്ണുനീരാണെന്‍ പൂക്കള്‍ ഗല്‍ഗദം എന്റെ മന്ത്രം പ്രേമപൂജ നീ കണ്ടതില്ല നിന്നെ മാത്രം നിന്നെമാത്രം എന്നുമെന്നും കാത്തിരിപ്പൂ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീലമേഘ മാലകൾ
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : കെ ജെ ജോയ്
- മാസം മാധവമാസം
- ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം | രചന : പി ഭാസ്കരൻ | സംഗീതം : കെ ജെ ജോയ്