മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ...
ചിത്രം | കളിത്തോഴന്‍ (1966) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Lyrics submitted by: Sreedevi Pillai oh....oh.... Manjalayil mungi thorthi dhanumaasa chandrika vannu ninne maathram kandillallo nee maathram vannillallo premachakoree chakoree chakoree (manjalayil) Karnnikaaram poothu thalirthu kalpanakal thaalameduthu (karnnikaaram) kanmaniye kandillallo ente sakhi vannillallo kandavarundo undo undo (manjalayil) Kadha muzhuvan theerum munpe yavanika veezhum munpe (kadha) kavilathu kanneerode kadhanathin kanneerode kadannuvallo aval nadannuvallo (manjalayil) vedanathan odakkuzhalaay paadippaadi njaan nadannu moodupadam maati varoo nee rajakumaree, kumaari kumaari | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഓ.ഓഹോ.. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ധനുമാസ ചന്ദ്രിക വന്നു നിന്നെ മാത്രം കണ്ടില്ലല്ലോ നീ മാത്രം വന്നില്ലല്ലോ പ്രേമചകോരീ ചകോരീ ചകോരീ (മഞ്ഞലയില്‍ ) കര്‍ണ്ണികാരം പൂത്തു തളിര്‍ത്തു കല്‍പനകള്‍ താലമെടുത്തു (കര്‍ണികാരം..) കണ്മണിയേ കണ്ടില്ലല്ലോ എന്റെ സഖി വന്നില്ലല്ലോ കണ്ടവരുണ്ടോ ഉണ്ടോ ഉണ്ടോ? (മഞ്ഞലയില്‍ ) കഥ മുഴുവന്‍ തീരും മുന്‍പേ യവനിക വീഴും മുന്‍പേ (കഥ..) കവിളത്തു കണ്ണീരോടെ കദനത്തിന്‍ കണ്ണീരോടെ കടന്നുവല്ലോ അവള്‍ നടന്നുവല്ലോ (മഞ്ഞലയില്‍ ) വേദനതൻ ഓടക്കുഴലായ് പാടിപ്പാടി ഞാന്‍ നടന്നു മൂടുപടം മാറ്റി വരൂ നീ രാജകുമാരീ .. കുമാരീ കുമാരീ (മഞ്ഞലയില്‍ ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നന്ദനവനിയില്‍
- ആലാപനം : എസ് ജാനകി, എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- അമ്മായി അപ്പനു
- ആലാപനം : ഏ എല്‍ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- രാഗസാഗര
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- ഉറക്കമില്ലേ [മാനത്തു വെണ്ണിലാവ്]
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- താരുണ്യം തന്നുടെ
- ആലാപനം : പി ജയചന്ദ്രൻ | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- പുലരീ പുലരീ [പ്രേമനാടകം]
- ആലാപനം : എസ് ജാനകി, എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- മാളിക മേലൊരു മണ്ണാത്തിക്കിളി
- ആലാപനം : എസ് ജാനകി, എ എം രാജ, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ