View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ചാടിക്കിളിക്കുടിലും ...

ചിത്രംവിധിച്ചതും കൊതിച്ചതും (കസ്തൂരി) (1982)
ചലച്ചിത്ര സംവിധാനംടി എസ് മോഹൻ
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്, ലതിക
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by vikasvenattu@gmail.com on January 19, 2010
മഞ്ചാടിക്കിളിക്കൂടിലും പൂ ചൂടും നേരത്ത്
ഒരു കുടം കുളിരും കൊണ്ട് പെണ്ണാളേ വായോ
നിലാവു ദിക്കും ചെരുവില്‍ താഴമ്പുഴക്കരയില്‍
നാലുപറപ്പൂവേന്ന് അനക്ക് തേനുമെടുത്തേ

(മഞ്ചാടി...)

കന്നിമണിക്കതിര് മുറിച്ച് കണ്ണരിവാള് ഇളക്കി നീ
കൊയ്‌ത് കൊയ്‌തു നെറച്ചല്ലോ ഇന്ന് അന്റെ കിനാവ്
ഈ മിന്നണ എണ്ണവിളക്ക് കൂടെയെത്തുമ്പം
വയലേല തോറും മണമേകും നീലമലര്‍ നുള്ളി ഏന്‍ തരട്ടേ

(മഞ്ചാടി...)

പൊന്നുനിലം മെഴുകിമിനുക്കി വെള്ളിനിലാവ് ഒഴുകുമ്പം
നൂറും ചാ‍യം വെളഞ്ഞല്ലോ ഇന്ന് പെണ്ണിന്‍ കവിളില്‍
പൂമെത്തയില്‍ എന്നെയിരുത്തി കയ്യണയ്‌ക്കുമ്പം
അറിയാരൊരാശ സുഖരാഗമാകും ഇനി‍ നെഞ്ചില്‍ ഞാന്‍ പടരും

(മഞ്ചാടി...)


----------------------------------

Added by Susie on April 27, 2010

manchaadikkilikkudilum poochoodum nerathu
orukudam kulirum kondu pennaale vaayo
nilaavudikkum cheruvil thaazhambuzhakkarayil
naaluparappoovennu anakku thenumeduthe
(manchaadi)

kannimanikkathiru murichu kannarivaalu ilakki nee
koythu koythu nerachallo innu ante kinaavu
ee minnana enna vilakku koodeyethumbam
vayalela thorum manamekum neelamalar nulli en tharatte (manchaadi)

ponnu nilam mezhuki minukki vellinilaavu ozhukumbam
noorum chaayam velanjallo innu pennin kavilil
poomethayil enneyiruthi kayyanaykkumbam
ariyaathoraasha sukharagamakum ini nenchil njan padarum
(manchaadi)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇടവാക്കായലിന്‍ അയല്‍ക്കാരി
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍
എള്ളുപാടം [നീലമിഴിയാല്‍ കരളിന്‍ വയലില്‍ ഞാറു നട്ടൊരു ചെറുമി]
ആലാപനം : കെ ജെ യേശുദാസ്, രവീന്ദ്രന്‍, ജെൻസി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍
ഓളം മാറ്റി മുന്‍പേ പോയി
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍
ശാന്തകാരം
ആലാപനം : രവീന്ദ്രന്‍, ലതിക   |   രചന :   |   സംഗീതം : രവീന്ദ്രന്‍