View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കന്നിമാസത്തില്‍ ...

ചിത്രംവീണപൂവ് (1983)
ചലച്ചിത്ര സംവിധാനംഅമ്പിളി
ഗാനരചനമുല്ലനേഴി
സംഗീതംവിദ്യാധരന്‍ മാസ്റ്റർ
ആലാപനംകെ ജെ യേശുദാസ്, ജെൻസി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

ganapathiyum shivanum vaaneedeviyum
thunayarulenaminnu salkkatha cholluvaan
kannimasathile aayilyam naalilu
pannagaraniyaam kadru pettundaaya
sreshtanananthanum vaasuki thakshakan
karkodakan thottullaayiram naagangal

ashtanaagakkalamethi ninnaaduvaan
ishtamaayulloree veena paadunnundu
thalavum melavum othucherunnundu
thaapaswabhaavam vittaadu naagangale
chithira kaal naatti chelulla panthalil
chethiyum chembakam pichakam thaamara

aalila vettila pookkula maavila
melaappinaakeyazhaku chaarthunnundu
manichithrakoodathil vilayaadaanaadivaa
maanikkyakkallinte deepam thelichuvaa
noorum paalamrithunnaan naagangale varika
nooru doshangalakalaan theliyuka
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

ഗണപതിയും ശിവനും വാണീദേവിയും
തുണയരുളേണമിന്ന് സല്‍‌ക്കഥ ചൊല്ലുവാന്‍
കന്നിമാസത്തിലെ ആയില്യം നാളില്
പന്നഗറാണിയാം കദ്രു പെറ്റുണ്ടായ
ശ്രേഷ്‌ഠനനന്തനും വാസുകി തക്ഷകന്‍
കാര്‍ക്കോടകന്‍ തൊട്ടുള്ളായിരം നാഗങ്ങള്‍

അഷ്‌ടനാഗക്കളമെത്തി നിന്നാടുവാന്‍
ഇഷ്‌ടമായുള്ളോരീ വീണ പാടുന്നുണ്ട്
താളവും മേളവും ഒത്തുചേരുന്നുണ്ട്
താപസ ഭാവം വിട്ടാട് നാഗങ്ങളേ
ചിത്തിര കാല്‍‌നാട്ടി ചേലുള്ള പന്തലില്‍
ചെത്തിയും ചെമ്പകം പിച്ചകം താമര

ആലില വെറ്റില പൂക്കുല മാവില
മേലാപ്പിനാകെയഴകു ചാര്‍ത്തുന്നുണ്ട്
മണിചിത്രകൂടത്തില്‍ വിളയാടാനാടിവാ
മാണിക്യക്കല്ലിന്റെ ദീപം തെളിച്ചുവാ
നൂറും പാലമൃതുണ്ണാന്‍ നാഗങ്ങളേ വരിക
നൂറു ദോഷങ്ങളകലാന്‍ തെളിയുക


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
സ്വപ്നംകൊണ്ടു തുലാഭാരം
ആലാപനം : ജെൻസി   |   രചന : മുല്ലനേഴി   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
മാലവെപ്പാന്‍ വന്നിഹ
ആലാപനം : തോപ്പില്‍ ആന്റോ   |   രചന :   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
ചെമ്പരത്തി കൺ തുറന്നു [Bit]
ആലാപനം : വിദ്യാധരന്‍ മാസ്റ്റർ   |   രചന : മുല്ലനേഴി   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
നായാടിപ്പാട്ട്
ആലാപനം :   |   രചന :   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ