ധനുമാസ പുഷ്പത്തെ ...
ചിത്രം | അര്‍ച്ചന (1966) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | പി ലീല |
വരികള്‍
Lyrics submitted by: Samshayalu dhanumaasapushpathe pottikkarayikkaan thiruvaathira raathri vannu-pinneyum thiruvaathira raathri vannu sreepaarvathikkilaneerkkudam nedichu poovum prasaadavumaayi aapaadachoodam panineeril mungiya hemanthachandrika vannoo-enthino hemanthachandrika vannoo (dhanu..) kandaal kaanatha bhaavam nadikkumen kalyaanaroopante mumbil kanneeril mungiya paathirappoovumay chennu nikkaanoru moham-enthino chennu nilkkaanoru moham | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ധനുമാസപുഷ്പത്തെ പൊട്ടിക്കരയിക്കാന്‍ തിരുവാതിരരാത്രി വന്നു പിന്നെയും തിരുവാതിരരാത്രി വന്നു ശ്രീപാര്‍വതിക്കിളനീര്‍ക്കുടം നേദിച്ചു പൂവും പ്രസാദവുമായി ആപാദചൂഡം പനിനീരില്‍ മുങ്ങിയ ഹേമന്തചന്ദ്രിക വന്നൂ- എന്തിനോ ഹേമന്തചന്ദ്രിക വന്നൂ കണ്ടാല്‍ കാണാത്ത ഭാവം നടിക്കുമെന്‍ കല്യാണരൂപന്റെ മുന്‍പില്‍ കണ്ണീരില്‍ മുങ്ങിയ പാതിരാപ്പൂവുമായ് ചെന്നുനില്‍ക്കാനൊരു മോഹം എന്തിനോ ചെന്നുനില്‍ക്കാനൊരു മോഹം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എത്ര കണ്ടാലും
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- അമ്മയ്ക്ക് ഞാനൊരു കിലുക്കാമ്പെട്ടീ
- ആലാപനം : രേണുക | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- ഓമനപ്പാട്ടുമായ്
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- കൊള്ളാമെടി കൊള്ളാമെടി പെണ്ണേ
- ആലാപനം : പി ലീല, കോറസ് | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- അല്ലെങ്കിലുമീ കോളേജ് പെണ്ണുങ്ങള്‍
- ആലാപനം : കോറസ്, ഉത്തമന്‍ | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- അമ്മയ്ക്ക് ഞാനൊരു (ശോകം)
- ആലാപനം : രേണുക | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍