Uthraalikkaavile ...
Movie | Vidyaarambham (1990) |
Movie Director | Jayaraj |
Lyrics | Kaithapram |
Music | Bombay Ravi |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical uthraalikkaavile pattolappanthalil kulirambili valayangal thoranamaayi manjilathumbikale konchiyunarthaan aniyarayil pooppadathan aaravamaayi (uthraali) marathaka manjarikal thodayaninju kaanchanavilanilam niraparayeki paarijaathathile nanmanikkombilaay shyaamavasantham kodiyeri (uthraali) niranaazhippazhamayil medamaninju thaaliyil aalilakkannanunarnnu ullalivellaam manninu nalkumee paimbuzhayetho kadha paadi (uthraali) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ഉത്രാളിക്കാവിലെ പട്ടോലപ്പന്തലില്‍ കുളിരമ്പിളിവളയങ്ങള്‍ തോരണമായി മഞ്ഞിലത്തുമ്പികളെ കൊഞ്ചിയുണര്‍ത്താന്‍ അണിയറയില്‍ പൂപ്പടതന്‍ ആരവമായി (ഉത്രാളി...) മരതകമഞ്ജരികള്‍ തോടയണിഞ്ഞു... കാഞ്ചനവിളനിലം നിറപറയേകി... പാരിജാതത്തിലെ നന്മണിക്കൊമ്പിലായ് ശ്യാമവസന്തം കൊടിയേറി... (ഉത്രാളി...) നിറനാഴിപ്പഴമയില്‍ മേടമണിഞ്ഞു... താലിയില്‍ ആലിലക്കണ്ണനുണര്‍ന്നൂ... ഉള്ളലിവെല്ലാം മണ്ണിനു നല്‍കുമീ പൈമ്പുഴയേതോ കഥ പാടി... (ഉത്രാളി...) |
Other Songs in this movie
- Poovarambin
- Singer : KS Chithra | Lyrics : Kaithapram | Music : Bombay Ravi
- Paathiraakkombil
- Singer : KJ Yesudas | Lyrics : Kaithapram | Music : Bombay Ravi