Paathiraakkombil ...
Movie | Vidyaarambham (1990) |
Movie Director | Jayaraj |
Lyrics | Kaithapram |
Music | Bombay Ravi |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical paathiraakkombile thenkuyilkkunjinu poonkaattin mulankuzhal veenukitti athilaayiram raagangal pathichu kitti ilaveyilin naattilum vellinilaappaadilum paattinte puthumaari peythalinju snehasugandhamaay poovilam manassukal aa gaanam saandramaay ettu paadi aajanma bandham nukarnnu ninnu (paathiraa) karinizhalin mettile karimukilin koottilaay orunaalaa raakkili veenupoyi kaattinte kaikale thaarilam kurunnukal veruthe veruthe pazhi paranju aardra sangeetham orthu ninnoo (paathiraa) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് പാതിരാക്കൊമ്പിലെ തേന്‍കുയില്‍ക്കുഞ്ഞിന്... പൂങ്കാറ്റിന്‍ മുളങ്കുഴല്‍ വീണുകിട്ടി... അതിലായിരം രാഗങ്ങള്‍ പതിച്ചുകിട്ടി... (പാതിരാ...) ഇളവെയിലിന്‍ നാട്ടിലും വെള്ളിനിലാപ്പാടിലും പാട്ടിന്റെ പുതുമാരി പെയ്‌തലിഞ്ഞു... സ്‌നേഹസുഗന്ധമായ് പൂവിളം മനസ്സുകള്‍ ആ ഗാനം സാന്ദ്രമായ് ഏറ്റുപാടി ആജന്മബന്ധം നുകര്‍ന്നു നിന്നു (പാതിരാ...) കരിനിഴലിന്‍മേട്ടിലെ കരിമുകിലിന്‍ കൂട്ടിലായ് ഒരുനാളാ രാക്കിളി വീണുപോയി.... കാറ്റിന്റെ കൈകളെ താരിളം കുരുന്നുകള്‍ വെറുതേ വെറുതേ പഴി പറഞ്ഞു ആര്‍ദ്രസംഗീതം ഓര്‍ത്തുനിന്നൂ (പാതിരാ...) |
Other Songs in this movie
- Poovarambin
- Singer : KS Chithra | Lyrics : Kaithapram | Music : Bombay Ravi
- Uthraalikkaavile
- Singer : KJ Yesudas | Lyrics : Kaithapram | Music : Bombay Ravi