View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈറന്‍ മേഘങ്ങള്‍ ...

ചിത്രംനുള്ളിനോവിക്കാതെ (1985)
ചലച്ചിത്ര സംവിധാനംമോഹന്‍ രൂപ്‌
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരാജാമണി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

Eeran meghangal maanam moodunnu
kavithakal paadum olangal theeram thedunnu
vaanavum bhoomiyum bhavukam nerave
hrudayam thudiyay unarukayay unarukayay..

chinthayum vikaravum pankittu
naamonnay ooro naalum
orma than ponn leelakal
viriyippo namonnay veendum veendum
idarum mozhi ......aa..aaa.........
idarum mozhi eerananiyum mizhi
manassa veenayil ninnoru gaanam
maarivil pookkal kondoru maalyam
prananil shonima maanjidum neram
engo nammal thedum theeram....
(Eeran......)

aashayum nirashayum ulkondu
naamonnay kaikal koorthum
bhaavana padhangalil neengi
ooronnum kandum kettum
poliyum oli...
poliyum oli chundhil maayum chiri
maanasa vaadiyil ninnoru soonam
verpedum velayil aayiram paadham
paadhayil neelima veeshidum neram
etho nammal pokum lokam
(Eeran.....)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഈറന്‍ മേഘങ്ങള്‍ മാനം മൂടുന്നു
കവിതകള്‍ പാടും ഓളങ്ങള്‍ തീരം തേടുന്നു
വാനവും ഭൂമിയും ഭാവുകം നേരവേ
ഹൃദയം തുടിയായ് ഉണരുകയായ്‌ ......

ചിന്തയും വികാരവും പങ്കിട്ടു
നാമൊന്നായ് ഓരോ നാളും
ഓര്‍മ്മ തന്‍ പൊന്‍ ലീലകള്‍
വിരിയിപ്പൂ നാമൊന്നായ് വീണ്ടും വീണ്ടും
ഇടറും മൊഴി......ആ ..ആ .........

ഇടറും മൊഴി ഈറന്‍ അണിയും മിഴി
മാനസവീണയില്‍ നിന്നൊരു ഗാനം
മാരിവില്‍ പൂക്കള്‍ കൊണ്ടൊരു മാല്യം
പ്രാണനില്‍ ശോണിമ മാഞ്ഞിടും നേരം
എങ്ങോ നമ്മള്‍ തേടും തീരം ....
(ഈറന്‍ ......)

ആശയും നിരാശയും ഉള്‍ക്കൊണ്ട്‌
നാമൊന്നായ് കൈകള്‍ കോര്‍ത്തും
ഭാവനാപഥങ്ങളില്‍ നീങ്ങി
ഓരോന്നും കണ്ടും കേട്ടും
പൊലിയും ഒളി ..................

പൊലിയും ഒളി ....ചുണ്ടില്‍ മായും ചിരി
മാനസ വാടിയില്‍ നിന്നൊരു സൂനം
വേര്‍പെടും വേളയില്‍ ആയിരം പാദം
പാഥയില്‍ നീലിമ വീശിടും നേരം
ഏതോ നമ്മള്‍ പോകും ലോകം ....
(ഈറന്‍ .....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താളങ്ങള്‍ മാറുന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രാജാമണി
വന്നെത്തി
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : വടക്കുംതറ രാമചന്ദ്രന്‍   |   സംഗീതം : രാജാമണി