View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാന്‍മിഴി ...

ചിത്രംഅഴിയാത്ത ബന്ധങ്ങള്‍ (1985)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനകെ ജയകുമാര്‍
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by touchme.sam@gmail.com on March 30, 2010

Maanmizhi thenmozhi panineer kanamalle
Nee kaanum kanavukalil puzhathan kuliralle
Ilaveyilil ruchiraangi kulichu varikille- 2
(Maanmizhi...)

Kaavalam kiliyaakaamo koodu koottaan poraamo
Oru gaana sudhayil en vanalathayil poovidarthaamo- 2
vana gaayikee..priyadarshane prema lolee vaa
(maanimizhi...)

Kavilil palunku varnnangal Chodiyil mauna pushpangal
Iruneela mizhithan koovala malaril Enne pothiyamo- 2
Rithu kanyake vanamallike gaanalolee vaa (maanmizhi)

----------------------------------

Added by Susie on April 7, 2010
മാന്‍മിഴീ തേന്‍മൊഴീ പനിനീര്‍ കണമല്ലേ
നീ കാണും കനവുകളില്‍ പുഴതന്‍ കുളിരല്ലേ
ഇളവെയിലില്‍ രുചിരാംഗീ കുളിച്ചു വരികില്ലേ - 2
(മാന്‍മിഴീ ...)

കാവളം കിളിയാകാമോ കൂട് കൂട്ടാന്‍ പോരാമോ
ഒരു ഗാനസുധയില്‍ എന്‍ വനലതയില്‍ പൂവിടര്‍ത്താമോ - 2
വന ഗായികേ ..പ്രിയദര്‍ശനേ പ്രേമലോലേ വാ
(മാന്‍മിഴീ...)

കവിളില്‍ പളുങ്ക് വര്‍ണ്ണങ്ങള്‍ ചൊടിയില്‍ മൌന പുഷ്പങ്ങള്‍
ഇരുനീല മിഴിതന്‍ കൂവള മലരില്‍ എന്നെ പൊതിയാമോ - 2
ഋതു കന്യകേ വനമല്ലികേ ഗാനലോലേ വാ
(മാന്‍മിഴീ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏതോ വസന്ത നിശ്വാസമോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കെ ജയകുമാര്‍   |   സംഗീതം : ശ്യാം
കറുകതന്‍
ആലാപനം : അമ്പിളിക്കുട്ടന്‍   |   രചന : കെ ജയകുമാര്‍   |   സംഗീതം : ശ്യാം