Maalininadithan ...
Movie | Jeevitham Oru Raagam (1989) |
Movie Director | UV Ravindranath |
Lyrics | Poovachal Khader |
Music | Rajamani |
Singers | MG Sreekumar |
Lyrics
Lyrics submitted by: Sreedevi Pillai maalini ndadithan theeravanathil maalini ninne njaan kandu maanukal meyum mekhalayil nee azhakin kaniyay nilkkum velayil karakal alathan thalayaninju karalin thadangal thaliraninju valkkalam murukum nin maaril mriduvaay pathiyaan njan kothichu maalini nadithan....... ilakum mizhikal sharam kozhichu pidayum kiliyaay manam thudichu shalabham thirayum nin kannil aliyanarikil njaanananju maalini nadithan......... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മാലിനി നദിതന്‍ തീരവനത്തില്‍ മാലിനി നിന്നെ ഞാന്‍ കണ്ടു മാനുകള്‍ മേയും മേഖലയില്‍ നീ അഴകിന്‍ കണിയായ് നില്‍ക്കും വേളയില്‍ മാലിനി നദിതന്‍....... കരകള്‍ അലതന്‍ തളയണിഞ്ഞു കരളിന്‍ തടങ്ങള്‍ തളിരണിഞ്ഞു വല്‍ക്കലം മുറുകും നിന്‍മാറില്‍ മൃദുവായ് പതിയാന്‍ ഞാന്‍ കൊതിച്ചു മാലിനി നദിതന്‍.......... ഇളകും മിഴികള്‍ ശരം കൊഴിച്ചു പിടയും കിളിയായ് മനം തുടിച്ചു ശലഭം തിരയും നിന്‍ കണ്ണില്‍ അലിയാനരികില്‍ ഞാനണഞ്ഞു മാലിനി നദിതന്‍ |
Other Songs in this movie
- Maanasavenuvil
- Singer : KS Chithra | Lyrics : Poovachal Khader | Music : Rajamani
- Maarivillin poo virinja
- Singer : P Jayachandran | Lyrics : Poovachal Khader | Music : Rajamani
- Sindoorakkunnin Thaazhvarayil
- Singer : Lathika | Lyrics : Vasan | Music : Rajamani