മൂടൽമഞ്ഞുമായ് ...
ചിത്രം | അന്തിച്ചുവപ്പ് (1984) |
ചലച്ചിത്ര സംവിധാനം | കുര്യന് വര്‍ണ്ണശാല |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | വാണി ജയറാം |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത് |
വരികള്‍
Added by Kalyani on December 12, 2010 മൂടല്‍മഞ്ഞുമായ് യാമിനി വന്നൂ നിര്വൃതിദായിനി നിന് മലര്‍ശയ്യയില്‍ എന്നിലെ ലജ്ജകള്‍ ആദ്യമായ് പൂവിടാന്‍ വെമ്പുമീ വേളയില്‍ (മൂടല്‍മഞ്ഞുമായ്....) എത്രനാള്‍ ഈ വിധം കാത്തിരുന്നു ഞാന്‍ എന്നുടൽക്കുങ്കുമം നിന്നിൽച്ചാർത്തുവാന് എത്രനാള്‍ ഈ വിധം കാത്തിരുന്നു ഞാന്‍ എന്നുടല്ക്കുങ്കുമം നിന്നില്ചാര്ത്തുവാന് സുഖലഹരികളില്‍ നവമധുരിമയില് ഒഴുകാന്‍ ഇഴുകാന്‍ അരികില്‍ നില്പൂ ഞാന്‍ (മൂടല്‍മഞ്ഞുമായ്....) എന്നെ നിന് ചുണ്ടിലെ വേണുവാക്കൂ നീ എന്നെ നിന് മാറിലെ മാലയാക്കൂ നീ എന്നെ നിന് ചുണ്ടിലെ വേണുവാക്കൂ നീ എന്നെ നിന് മാറിലെ മാലയാക്കൂ നീ മൃദു മൃദുലതയില് ശരനഖകലകള് പതിയാന്‍ മുറിയാന്‍ തളരാന്‍ മോഹമായ്.. (മൂടല്‍മഞ്ഞുമായ്....) ---------------------------------- Added by Kalyani on December 12, 2010 Moodalmanjumaay yaamini vannuu nirvrithi daayini nin malarshayyayil ennile lajjakal aadyamaay poovidaan vempumee velayil (moodalmanjumaay....) ethranaal ee vidham kaathirunnu njaan ennudal kunkumam ninnil chaarthuvaan ethranaal ee vidham kaathirunnu njaan ennudal kunkumam ninnil chaarthuvaan sukhalaharikalil navamadhurimayil ozhukaan izhukaan arikil nilppu njaan (moodalmanjumaay....) enne nin chundile venuvaakku nee enne nin maarile maalayaakku nee enne nin chundile venuvaakku nee enne nin maarile maalayaakku nee mridu mridulathayil sharanakha kalakal pathiyaan muriyaan thalaraan mohamaay (moodalmanjumaay....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നാളെ നാളെ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- വെള്ളിച്ചിലങ്കയണിഞ്ഞു വാടീ
- ആലാപനം : എസ് ജാനകി, കോറസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍