View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

യമുനാ തീര വിഹാരി ...

ചിത്രംകിങ്ങിണിക്കൊമ്പ് (1983)
ചലച്ചിത്ര സംവിധാനംജയന്‍ അടിയാട്ട്
ഗാനരചനമുല്ലനേഴി
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Nahaz on December 3, 2008
Yamuna., theeravihaari.,yadhukula shokaabahaari..,
Gopanganaakucha yugalam choodum..,(2)
gopee chandana dhaaree..,
Yamunatheera..

Chandanagandhasameera tharangam..,
sundarayamunaa theeram rangam..,(2)
manjunikuncham malarshara mancham..(2)
madhayadhimanasicha rathirasa kuncham...
Yamunaatheera......

Raasavilaasa vilolavihaaram..,
rahasisamaagama nirvruthi yaamam..,
rasanaa ranjitha shinjitha thaalam ..,
Raadha maadhava keleejaanam..

Yamunaatheera...



----------------------------------

Added by Susie on December 8, 2009
യമുനാ തീരവിഹാരി യദുകുല ശോകാപഹാരി
ഗോപംഗനാകുചയുഗളം ചൂടും (2)
ഗോപീചന്ദനധാരീ
(യമുനാതീര)

ചന്ദന ഗന്ധ സമീര തരംഗം
സുന്ദരയമുനാ തീരം രംഗം (2)
മഞ്ജു നികുഞ്ചം മലര്‍ശര മഞ്ചം (2)
മദയതി മനസിജ രതിരസ കുഞ്ചം
(യമുനാതീര)

രാസവിലാസ വിലോലവിഹാരം
രഹസിസമാഗമ നിര്‍വൃതി യാമം
രസനാരന്ജിത ശിന്ജിത താളം
രാധാ മാധവ കേളീജാനം
(യമുനാതീര)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂനിലാവിന്‍ അലകളില്‍
ആലാപനം : എസ് ജാനകി   |   രചന : മുല്ലനേഴി   |   സംഗീതം : രവീന്ദ്രന്‍
പൊന്‍ കിനാവിന്
ആലാപനം : എസ് ജാനകി, കെ പി ബ്രഹ്മാനന്ദൻ   |   രചന : മുല്ലനേഴി   |   സംഗീതം : രവീന്ദ്രന്‍
ഒരുമല ഇരുമല
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുല്ലനേഴി   |   സംഗീതം : രവീന്ദ്രന്‍