Hemantha Chandrika ...
Movie | Kallippennu (1966) |
Movie Director | PA Thomas |
Lyrics | P Bhaskaran |
Music | BA Chidambaranath |
Singers | B Vasantha |
Lyrics
Added by venu on September 27, 2009 ഹേമന്തചന്ദ്രിക ചിരിച്ചല്ലോ- തന്റെ താമരപ്പൂമെത്ത വിരിച്ചല്ലോ - ഇനി താമസമരുതേ വരുവാന്‍ (ഹേമന്തചന്ദ്രിക) അടക്കമില്ലാതെ ആശതന്‍ രാക്കിളി തിടുക്കം കൂട്ടുന്നു താരാട്ടു പാടാന്‍ അടക്കമില്ലാതെ ആശതന്‍ രാക്കിളി തിടുക്കം കൂട്ടുന്നു താരാട്ടു പാടാന്‍ എന്നിട്ടും വന്നില്ലാ - എന്‍ ജീവനാഥന്‍ കള്ളന്‍ കാമുകന്‍ എവിടെപ്പോയ് ? നീ പറയൂ പറയൂ - വെണ്മുകിലേ (ഹേമന്തചന്ദ്രിക) മധുരയൌവനം വള്ളിക്കുടിലില്‍ മയക്കമില്ലാതെ പൊന്മയില്‍ പോലെ കാത്തിട്ടും വന്നില്ലാ - കാണാന്‍ വന്നില്ലാ മണിയറയിന്നും വിജനമല്ലോ നീ വരുമോ - പുലരിവരുംമുന്‍പേ ? (ഹേമന്തചന്ദ്രിക) ---------------------------------- Added by devi pillai on November 3, 2009 hemandachandrika chirichallo thante thamarapoometha virichallo - ini thamasamenthe varuvan? adakkamillathe asathan rakkili thidukkam koottunnu tharattu padan ennittum vannillalo en jeevanadhan kallan kamukan evideppoy? nee parayu paayu venmukile.. madhurayouvanam vallikkudilil mayakkamillathe ponmayil pole kathittum vannilla kanan vannilla maniyarayinnum vijanamallo nee varumo pularivarum munpe? |
Other Songs in this movie
- Thaarukal Chirikkunna
- Singer : KJ Yesudas, S Janaki | Lyrics : P Bhaskaran | Music : BA Chidambaranath
- Odakkuzhalochayumaay
- Singer : S Janaki | Lyrics : P Bhaskaran | Music : BA Chidambaranath
- Kaliyaattathinu
- Singer : Kamukara, B Vasantha | Lyrics : P Bhaskaran | Music : BA Chidambaranath
- Vaasantha Raanikku
- Singer : KJ Yesudas | Lyrics : P Bhaskaran | Music : BA Chidambaranath
- Pathinezhaam Vayassinte
- Singer : S Janaki, B Vasantha | Lyrics : P Bhaskaran | Music : BA Chidambaranath
- Thaarunyathin mohana malarvaadi
- Singer : LR Eeswari | Lyrics : P Bhaskaran | Music : BA Chidambaranath