View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാഗങ്ങള്‍ രാഗിണികള്‍ ...

ചിത്രംക്ഷമിച്ചു എന്നൊരു വാക്ക്‌ (1986)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശ്യാം
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by jayalakshmi.ravi@gmail.com on February 8, 2011

രാഗങ്ങൾ രാഗിണികൾ താളങ്ങൾ കാമിനികൾ
മനസ്സിൻ മുഖത്തിൽ മഴവില്ലു പൂക്കുന്നു
പാടൂ പാടൂ നീ ശാരികേ ഈറൻസ്വരവുമായ്
രാഗങ്ങൾ രാഗിണികൾ താളങ്ങൾ കാമിനികൾ

കല്ലുകൾ പോലും പുഷ്പിതമാകും
ചൈത്ര രജനിതൻ യാമം
ഹൃദയവാടിയിൽ പ്രണയചിന്തയിൽ
വിടരുന്ന പൂചൂടാൻ
(കല്ലുകൾ.......)
അഴകെഴും ചിറകു നീർത്തി
ഇഴകൾ പാകി ശ്രുതികൾ മീട്ടി
പോരൂ പോരൂ നീ ശാരികേ
പുതിയൊരു കതിരുമായ്
രാഗങ്ങൾ രാഗിണികൾ താളങ്ങൾ കാമിനികൾ

മൂകത പോലും രാഗിലമാകും
ശിശിരരാവുകളിലായ്
പുളകമേളയിൽ കനകവേണുവിൽ
ഉതിരുന്ന തേൻ ചിന്നി
(മൂകത.....)
വരദയായി സ്വരങ്ങളേകി
ഹരിതഭംഗി കരളിൽ തൂവി
പോരൂ പോരൂ നീ ശാരികേ
കരളിൽ അമൃതുമായ്
(രാഗങ്ങൾ......)
 

----------------------------------

Added by jayalakshmi.ravi@gmail.com on February 8, 2011

Raagangal raaginikal thaalangal kaaminikal
manassin mukhathil mazhavillu pookkunnu
paadoo paadoo nee shaarike eeranswaravumaay
raagangal raaginikal thaalangal kaaminikal

kallukal polum pushpithamaakum
chaithra rajanithan yaamam
hrudayavaadiyil pranayachinthayil
vidarunna poochoodaan
(kallukal.......)
azhakezhum chirakku neerthi
izhakal paaki sruthikal meetti
poroo poroo nee shaarike
puthiyoru kathirumaay
raagangal raaginikal thaalangal kaaminikal

mookatha polum raagilamaakum
sisiraraavukalilaay
pulakamelayil kanakavenuvil
uthirunna then chinni
(mookatha.....)
varadayaayi swarangaleki
harithabhangi karalil thoovi
poroo poroo nee shaarike
karalil amruthumaay
(raagangal......)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആത്മാവിന്‍ സംഗീതം നീ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
എന്റെ ഉയിരായ്‌ നീ മാറി
ആലാപനം : കെ എസ്‌ ചിത്ര, ഉണ്ണി മേനോന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
ആത്മാവിന്‍ സംഗീതം നീ
ആലാപനം : പി ജയചന്ദ്രൻ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം