നീ നീ നീയെന്റെ ജീവന്‍ ...
ചിത്രം | ഹെലോ മൈ ഡിയര്‍ റോങ്ങ് നമ്പര്‍ (1986) |
ചലച്ചിത്ര സംവിധാനം | പ്രിയദര്ശന് |
ഗാനരചന | എസ് രമേശന്‍ നായര്‍ |
സംഗീതം | രഘുകുമാര്‍ |
ആലാപനം | കെ എസ് ചിത്ര, എം ജി ശ്രീകുമാർ |
വരികള്‍
Lyrics submitted by: Jija Subramanian Nee Nee neeyente jeevan, athil neeyennumente devan rappadi kezhumbozhum, thedi, thedi, thedi ennum eeran kannumaay njaan kaathu nilkkunnithaa.. (Nee Nee...) janmam thorum, ninne thedi, kezhunnu njaan, gaanamaay janmam thorum, ninne thedi, kezhunnu njaan, gaanamaay kanneerilen devathe, pookkunnithen swapnamaay thedi, thedi, thedi ennum eeran kannumaay njaan kaathu nilkkunnithaa.. swarna theril, ninne thedi, thengunnu njaan dahamaay swarna theril, ninne thedi, thengunnu njaan dahamaay en nenjil aanandamaay, pookkunnu nee swargamaay thedi, thedi, thedi ennum eeran kannumaay njaan kaathu nilkkunnithaa.. (Nee Nee...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ നീ നീ നീയെന്റെ ജീവൻ അതിൽ നീയെന്നുമെന്റെ ദേവൻ രാപ്പാടി കേഴുമ്പോഴും തേടി തേടി എന്നും ഈറൻ കണ്ണുമായ് ഞാൻ കാത്തു നിൽക്കുന്നിതാ (നീ നീ നീയെന്റെ ..) ജന്മം തോറും നിന്നെ തേടി കേഴുന്നു ഞാൻ ഗാനമായ് (2) കണ്ണീരിലെൻ ദേവതേ പൂക്കുന്നു നീ സ്വപ്നമായ് തേടി തേടി തേടി എന്നും ഈറൻ കണ്ണുമായ് ഞാൻ കാത്തു നിൽക്കുന്നിതാ (നീ നീ നീയെന്റെ ..) സ്വർണ്ണ തേരിൽ നിന്നെ തേടി തേങ്ങുന്നു ഞാൻ ദാഹമായ് (2) എൻ നെഞ്ചിൽ ആനന്ദമായ് പൂക്കുന്നു നീ സ്വർഗ്ഗമായ് തേടി തേടി തേടി എന്നും ഈറൻ കണ്ണുമായ് ഞാൻ കാത്തു നിൽക്കുന്നിതാ. (നീ നീ നീയെന്റെ ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീയെന്‍ കിനാവോ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : രഘുകുമാര്‍