Prabhaatham Vidarnnu ...
Movie | Kunjaattakkilikal (1986) |
Movie Director | Sasikumar |
Lyrics | K Jayakumar |
Music | AJ Joseph |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Prabhatham vidarnnu paragangal choodi Kinavil sugandham ee kaattil thulumbi Prabhatham vidarnnu paragangal choodi Kinavil sugandham ee kaattil thulumbi Vikaraveenakal paadum ganathin poonjirakil Vikaraveenakal paadum ganathin poonjirakil Nee porukille ushassandhyapole(2) (Prabhatham..) Nisagandhikal pookkum ekanthayamangalil(2) Nee porukille niladeepthipole(2) (Prabhatham..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പ്രഭാതം വിടര്‍ന്നു പരാഗങ്ങള്‍ ചൂടി കിനാവിന്‍ സുഗന്ധം ഈ കാറ്റില്‍ തുളുമ്പി പ്രഭാതം വിടര്‍ന്നു പരാഗങ്ങള്‍ ചൂടി കിനാവിന്‍ സുഗന്ധം ഈ കാറ്റില്‍ തുളുമ്പി വികാരവീണകള്‍ പാടും ഗാനത്തിന്‍ പൂഞ്ചിറകില്‍ വികാരവീണകള്‍ പാടും ഗാനത്തിന്‍ പൂഞ്ചിറകില്‍ നീ പോരുകില്ലേ ഉഷസ്സന്ധ്യപോലെ (2) (പ്രഭാതം ..) നിശാഗന്ധികള്‍ പൂക്കും ഏകാന്ത യാമങ്ങളില്‍ നിശാഗന്ധികള്‍ പൂക്കും ഏകാന്ത യാമങ്ങളില്‍ നീ പോരുകില്ലേ നിലാദീപ്തി പോലെ (2) (പ്രഭാതം ..) |
Other Songs in this movie
- Ee Ponnu Pootha Kaadukalil
- Singer : S Janaki, Chorus | Lyrics : K Jayakumar | Music : AJ Joseph
- Aakaashaganga
- Singer : KS Chithra | Lyrics : K Jayakumar | Music : AJ Joseph
- Ormavekkaan Oru Divasam
- Singer : Chorus, Valsa | Lyrics : K Jayakumar | Music : AJ Joseph