ഒരേയൊരു തോട്ടത്തിൽ ...
ചിത്രം | തെന്നൽ തേടുന്ന പൂവ് (1984) |
ചലച്ചിത്ര സംവിധാനം | രാമ അറങ്കണ്ണല് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന് |
സംഗീതം | എം എസ് വിശ്വനാഥന് |
ആലാപനം | പി സുശീല |
വരികള്‍
Added by jayalakshmi.ravi@gmail.com on January 25, 2011 ആ....ആ...ആ..... ഒരേ ഒരു തോട്ടത്തിൽ ഒരേ ഒരു ലതയിലൊരു.... ഒരേ ഒരു തോട്ടത്തിൽ ഒരേ ഒരു ലതയിലൊരു നാളിലൊരു പൂവ് പൂത്തല്ലോ അതു പരാഗങ്ങൾ തൂവി നിന്നല്ലോ (ഒരേ ഒരു തോട്ടത്തിൽ.....) ഒരേ ഒരു തോട്ടത്തിൽ ഒരേ ഒരു ലതയിലൊരു.... ആ കന്നിമുല്ലപ്പൂവിനെ ഒരു തോഴിവന്നു നുള്ളവേ (ആ കന്നിമുല്ലപ്പൂവിനെ.....) എന്നെ വന്നു നീ ഇറുത്ത് എന്തുചെയ്യാൻ പോവുന്നു നീ ? ശോകമോടെ പൂവിന് കേട്ടതോ ആ തോഴി ഒന്നു പുഞ്ചിരിച്ചു മധുരമായ് (ശോകമോടെ.....) ഉം...(ഒരേ ഒരു തോട്ടത്തിൽ.....) നീ വള്ളിക്കൊരു പൂവാകട്ടേ നീ തായിക്കൊരു കുഞ്ഞാകട്ടേ (നീ വള്ളിക്കൊരു....) കണവനോടു ചേർന്നു ഞാനും കാർക്കൂന്തൽ തന്നിൽ നീയും.... മരുവിയാൽ എനിയ്ക്കും നിനക്കും സൌന്ദര്യം അതു തോഴി ചൊന്ന ജീവിതഫലം മാത്രം ലലാലലലാ....ലലാലലാ......ലലലലലലാലലാലലാ.... (ഒരേ ഒരു തോട്ടത്തിൽ....) ഒരേ ഒരു തോട്ടത്തിൽ..... ഒരേ ഒരു ലതയിലൊരു.... ---------------------------------- Added by jayalakshmi.ravi@gmail.com on January 25, 2011 aa....aa...aa..... Ore oru thottathil ore oru lathayiloru.... ore oru thottathil ore oru lathayiloru naaliloru poovu poothallo athu paraagangal thoovi ninnallo (oreoru thottathil.....) ore oru thottathil ore oru lathayiloru aa kannimullappoovine oru thozhivannu nullave (aa kannimullappoovine....) enne vannu nee iruthu enthucheyyaan povunnu nee ? shokamode poovinu kettatho aa thozhiyonnu punchirichu madhuramaay (shokamode.....) um....(ore oru thottathil.....) nee vallikkoru poovaakatte nee thaayikkoru kunjaakatte (nee vallikkoru....) kanavanodu chernnu njaanum karkoonthal thannil neeyum.... maruviyaal eniykkum ninakkum soundaryam athu thozhi chonna jeevithaphalam maathram lalaalalalaa....lalaalalaa......lalalalalalaalalaalalaa.... (ore oru thottathil....) ore oru thottathil....ore oru lathayiloru.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എന്‍ മനസ്സില്‍
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്
- നിൻ നീല നയനങ്ങൾ
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്
- ഹൃദയത്തിന് മധുരമധുരഗീതം
- ആലാപനം : വാണി ജയറാം | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്
- ഫണം വിരിച്ചാൽ
- ആലാപനം : എസ് പി ബാലസുബ്രഹ്മണ്യം | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്