Mayilaadum Mathilakathu ...
Movie | Arakkillam (1967) |
Movie Director | N Sankaran Nair |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai Mayilaadum mathilakathu mandhaara mathilakathu Manassu pole nin manassu pole Maanikkya maniveedu kettum njan Oru maanikkya maniveedu kettum njan (mayilaadum........) Pon poovallikal punchiri thookum Poomukha vaathilinarikil (2) Madhuvidhu raavil madhuravumaay nee Orungi varumo oru naal varumo (mayilaadum........) Kanyaamariyam vaari punarum Unniyesuvin roopam Karalinullile althaarayil njan Kani kandunarum -unarum Muthani noopura shinjithamode Picha nadakkumen moham Kanakakkinaavin kilukkaam cheppumaay Virunnu varumo pathivaay varumo (mayilaadum........) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മയിലാടും മതിലകത്ത് മന്ദാരമതിലകത്ത് മനസ്സുപോലെ നിന്‍ മനസ്സു പോലെ മാണിക്യമണിവീടു കെട്ടും ഞാന്‍ - ഒരു മാണിക്യമണിവീടു കെട്ടും ഞാന്‍ (മയിലാടും) പൊന്‍പൂവള്ളികള്‍ പുഞ്ചിരി തൂകും പൂമുഖവാതിലിന്നരികില്‍ മധുവിധുരാവിന്‍ മധുരവുമായ് നീ ഒരുങ്ങി വരുമോ - ഒരുനാള്‍ വരുമോ (മയിലാടും) കന്യാമറിയം വാരിപ്പുണരും ഉണ്ണിയേശുവിന്‍ രൂപം കരളിന്നുള്ളിലെ അള്‍ത്താരയില്‍ ഞാന്‍ കണികണ്ടുണരും - ഉണരും മുത്തണിനൂപുരശിഞ്ജിതമോടെ പിച്ച നടക്കുമെന്‍ മോഹം കനകക്കിനാവിന്‍ കിലുക്കാംചെപ്പുമായ് വിരുന്നു വരുമോ - പതിവായ് വരുമോ (മയിലാടും) |
Other Songs in this movie
- Kaatharamizhi
- Singer : P Leela | Lyrics : Vayalar | Music : G Devarajan
- Chithrashalabhame
- Singer : LR Eeswari | Lyrics : Vayalar | Music : G Devarajan
- Ormakale
- Singer : S Janaki, PB Sreenivas | Lyrics : Vayalar | Music : G Devarajan
- Virahini
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan