Raavinte Devahridayathin (M) ...
Movie | Mazhathullikkilukkam (2002) |
Movie Director | Akbar Jose |
Lyrics | S Ramesan Nair |
Music | Suresh Peters |
Singers | KJ Yesudas |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 22, 2010 രാവിന്റെ ദേവഹൃദയത്തിൻ വാതിൽക്കൽ ഞാനിരിക്കുമ്പോൾ കൈക്കുമ്പിളിൽ തെളിയുമാ മുഖം നീ തന്ന നല്ല ദിവസങ്ങൾ ജീവന്റെ വർണ്ണ ശലഭങ്ങൾ താരകങ്ങളോ കനക ദീപമായ് ശീമോന്റെ മേട നോക്കി നീങ്ങുന്ന ദൈവപുത്രൻ തോരാത്ത കണ്ണുനീരും വീഞ്ഞായ് മാറ്റുമോ കൈക്കൊള്ളുകീ ദുഃഖങ്ങളെൻ കാണിക്കായായ് (രാവിന്റെ...) സ്നേഹത്തിൽ ഏഴു വർണ്ണങ്ങൾ ചാലിച്ചതാരോ തേനൂറും ഈണം എന്നുള്ളിൽ നേദിച്ചതാരോ തേരോടും വീഥി ഇരുളിൽമൂടുന്നുവോ തേങ്ങുന്ന വെണ്ണിലാവേ നീ മായുന്നുവോ പൂമഞ്ഞിലും പൂങ്കാറ്റിലും എൻ നൊമ്പരം (രാവിന്റെ...) മോഹങ്ങൾ വീണൊഴിഞ്ഞാലും പാടുന്ന നെഞ്ചിൽ കൂരമ്പു കൊള്ളുമീ മണ്ണിൽ നീ തന്നെ നീ സാക്ഷി തീനാളമേറ്റു തനിയേ നീറുന്നുവോ പൂവിട്ട പൊൻകിനാവേ നീ വാടുന്നുവോ മിഴിനീരിലും കടൽനീരിലും നിൻ നൊമ്പരം (രാവിന്റെ...) Added by ജിജാ സുബ്രഹ്മണ്യൻ on September 14, 2010 Raavinte devahrudayathil Vaathilkkal njaanirikkumpol Kaikkumpilil theliyumaa mukham Nee thanna nalla divasangal Jeevante varnna salabhangal Thaarakangalo kanakadeepamaay Sheemonte meda nokki Neengunna daivaputhran Thoraatha kannuneerum veenjaay maattumo Kaikkollukee dukhangalen kaanikkayaay (Raavinte …) Snehathil ezhu varnnangal chaalichathaaro Thenoorum eenam ennullil nedichathaaro Therodum veedhi irulil moodunnuvo Thengunnu vennilaave nee maayunnuvo Poomarathilum poonkaattilum en nomparam (Raavinte …) Mohangal veenozhinjaalum paadunna nenchil Koorampu kollumee mannil nee thane saakshi Theenaalamettu thaniye neerunnuvo Poovitta ponkinaave nee vaadunnuvo Mizhineerilum kadalneerilum nin nomparam (Raavinte …) |
Other Songs in this movie
- Kinaavinte
- Singer : Vishwanath | Lyrics : S Ramesan Nair | Music : Suresh Peters
- Therirangum
- Singer : P Jayachandran | Lyrics : S Ramesan Nair | Music : Suresh Peters
- Velippenninu
- Singer : Sujatha Mohan, Sreenivas | Lyrics : S Ramesan Nair | Music : Suresh Peters
- Puthuvettam
- Singer : MG Sreekumar, Chorus | Lyrics : S Ramesan Nair | Music : Suresh Peters
- Swargam
- Singer : Vidhu Prathap | Lyrics : S Ramesan Nair | Music : Suresh Peters
- Raavinte Devahridayathin [F]
- Singer : Chithra Iyer | Lyrics : S Ramesan Nair | Music : Suresh Peters