ചക്കരമാവിന്‍ ...
ചിത്രം | കണ്മഷി (2002) |
ചലച്ചിത്ര സംവിധാനം | വി എം വിനു |
ഗാനരചന | എസ് രമേശന്‍ നായര്‍ |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on July 22, 2010 ചക്കരമാവിൻ മുന്തിരിക്കുയിലല്ലേ നാണച്ചെപ്പു കിലുക്കും പുഞ്ചിരി അഴകല്ലേ മണിത്തിങ്കൾ വിളക്കല്ലേ വിളിക്കുമ്പോൾ വരികില്ലേ നിന്റെ പുന്നാര മിഴിയിലും ഞാനല്ലയോ കണ്മഷീ കണ്മണീ ചൊല്ലുമോ മെല്ലെ നീ (ചക്കരമാവിൻ..) ഒന്നു തൊടുമ്പോൾ ആയിരം ഇതളായ് വിരിയും പ്രണയം നീയല്ലേ മനസ്സിലുറങ്ങും വാർമഴ തളിരിൽ മധുരം കിനിയും തേനല്ലേ തൂമഞ്ഞിൻ കുടവട്ടം ഒരു കുഞ്ഞിക്കൂടല്ലേ മാറിൽ വിരിമാറിൽ ഇനി മെല്ലെ ചായില്ലേ മകരനിലാവും മധുവല്ലയോ കണ്മഷീ കണ്മണീ ചൊല്ലുമോ മെല്ലെ നീ (ചക്കരമാവിൻ..) കണ്ണെറിയുമ്പോൾ പൂമഴ പൊഴിയും മുകിലേ പനിനീർ ചിറകില്ലേ വേനലുറങ്ങും താമരചിമിഴിൽ വെറുതേ വിരലാൽ തഴുകില്ലേ അറിയാതെ ഒരു വട്ടം കുളിരമ്പിളി വന്നില്ലേ താനെ മിഴി പൊത്തി നിറവെട്ടം തന്നില്ലേ പ്രണയനിലാവേ പ്രിയമല്ലയോ കണ്മഷീ കണ്മണീ ചൊല്ലുമോ മെല്ലെ നീ (ചക്കരമാവിൻ..) Added by ജിജ സുബ്രഹ്മണ്യൻ on July 22, 2010 Chakkara maavin munthiri kuyilalle Naana cheppu kilukkum punchiri azhakalle Mani thinkal vilakkalle vilikkumbol varukille Ninte punnaara mizhiyilum njaanallayo Kanmashee kanmanee chollumo melle nee (chakkara) Onnu thodumbol aayiram ithalaay Viriyum pranayam neeyalle Manassilurangum vaarmazha thaliril Madhuram kiniyum theinalle Thoomanjin kudavattam oru kunji koodalle Maaril viri maaril ini melle chaayille Makara nilaavum madhuvallayo Kanmashee kanmanee chollumo melle nee (chakkara) Kanneriyumbol poomazha pozhiyum Mukile panineer chirakille Venalurangum thaamara chimizhil Veruthe viralaal thazhukille Ariyaathe oru vattam kulirambili vannille Thane mizhi pothi nira vettam thannille Pranaya nilaave priyamallayo Kanmashee kanmanee chollumo melle nee (chakkara) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തിത്തൈ തിത്തൈ
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- അമ്പിളി മാമനുമുണ്ടല്ലോ (M)
- ആലാപനം : മധു ബാലകൃഷ്ണന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- വളകിലുക്കണ
- ആലാപനം : കലാഭവന്‍ മണി | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- അമ്പിളി മാമനുമുണ്ടല്ലോ (F)
- ആലാപനം : സുജാത മോഹന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- ചക്കരമാവിന്‍ (F)
- ആലാപനം : സുജാത മോഹന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍
- ചക്കര മാവിന്‍ (വിഷാദം)
- ആലാപനം : എം ജയചന്ദ്രന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : എം ജയചന്ദ്രന്‍