View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉണരൂ കണ്ണാ നീ ...

ചിത്രംകുടുംബം (1967)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനവയലാര്‍
സംഗീതംആര്‍ സുദര്‍ശനം
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Sreedevi Pillai

Unaroo unaroo
kannaa neeyunaroo
Ummatharanunniyunaroo-unaroo!

Kai valarunno kaal valarunno
Kallanu nenjil kothi valarunno
Aakkayyil Eekkayyil
Avalutharam malarutharam
Ammaykkamminiyenthutharum-
Enthutharum? (Unaroo..)

Kavil kamalappo kannaambalppoo
Kannanu chundil thirumadhurappoo
Aa poovil ee poovil
Animuthum manimuthum
Ammaykkammini konduvarum-
Konjivarum (Unarooo...)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഉണരൂ .. ഉണരൂ.....
കണ്ണാ നീയുണരൂ
ഉമ്മതരാനുണ്ണിയുണരൂ.. ഉണരൂ

കൈവളരുന്നോ കാല്‍ വളരുന്നോ?
കള്ളനു നെഞ്ചില്‍ കൊതി വളരുന്നോ?
ആക്കയ്യില്‍ ഈക്കയ്യില്‍
അവലുതരാം മലരുതരാം
അമ്മയ്ക്കമ്മിണി എന്തുതരും?
എന്തുതരും?

കവിള്‍ കമലപ്പൂ കണ്ണാമ്പല്‍പ്പൂ
കണ്ണനു ചുണ്ടില്‍ തിരുമധുരപ്പൂ
ആ പൂവില്‍ ഈ പൂവില്‍
അണിമുത്തും മണിമുത്തും
അമ്മയ്ക്കമ്മിണി കൊണ്ടുവരും
കൊഞ്ചിവരും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ബാല്യകാലസഖി
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ആര്‍ സുദര്‍ശനം
ചിത്രാപൗര്‍ണ്ണമി
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ആര്‍ സുദര്‍ശനം
പൂക്കിലഞൊറിവെച്ചു
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : ആര്‍ സുദര്‍ശനം