ആരറിവൂ ...
ചിത്രം | കറുത്ത രാത്രികള്‍ (1967) |
ചലച്ചിത്ര സംവിധാനം | മഹേഷ് |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | കമുകറ |
വരികള്‍
Added by devi pillai on July 3, 2008aararivoo... aararivoo...... iravennum pakalennum iruvazhipiriyunna kaalathin porulenthennaararivoo...... aararivoo..... karutha raatrikal karinaagangal pathividarthee nritham cheyvoo kathum kanalmizhiyode... paayukayallo pakalin pinpe theera pakayode..... aararivoo........ manassinullile manideepangal mangimayangi poliyukayallo engum nizhalukal maathram aazham kaana koorirulil njan thaazhukayaanallo..... aararivoo....... ---------------------------------- Added by venu on October 18, 2009 ആരറിവൂ ആരറിവൂ ഇരവെന്നും പകലെന്നും ഇരുവഴിപിരിയുന്ന കാലത്തിന്‍ പൊരുളെന്തെന്നാരറിവൂ (ആരറിവൂ) കറുത്ത രാത്രികള്‍ കരിനാഗങ്ങള്‍ പത്തിവിടര്‍ത്തി നൃത്തം ചെയ്യ്‌വൂ കറുത്ത രാത്രികള്‍ കരിനാഗങ്ങള്‍ പത്തിവിടര്‍ത്തി നൃത്തം ചെയ്യ്‌വൂ കത്തും കനല്‍മിഴിയോടേ പായുകയല്ലോ പകലിന്‍ പിന്‍പേ തീരാപ്പകയോടേ (ആരറിവൂ) മനസ്സിനുള്ളിലെ മണിദീപങ്ങള്‍ മങ്ങിമയങ്ങി പൊലിയുകയല്ലോ എങ്ങും നിഴലുകള്‍ മാത്രം ആഴം കാണാ കൂരിരുളില്‍ ഞാന്‍ താഴുകയാണല്ലോ (ആരറിവൂ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കിളിമകളേ
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എംഎസ് ബാബുരാജ്
- പൂക്കളാണെന്‍ കൂട്ടുകാര്‍
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എംഎസ് ബാബുരാജ്
- മായയല്ല
- ആലാപനം : എല്‍ ആര്‍ ഈശ്വരി, എംഎസ് ബാബുരാജ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എംഎസ് ബാബുരാജ്
- ചിരിക്കുടുക്കേ
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എംഎസ് ബാബുരാജ്
- മാനത്തേയ്ക്കു
- ആലാപനം : സീറോ ബാബു, കമല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എംഎസ് ബാബുരാജ്
- ഓമനത്തിങ്കളേ (ശോകരംഗം 2)
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എംഎസ് ബാബുരാജ്
- ഓമനത്തിങ്കളേ(ശോകം)
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എംഎസ് ബാബുരാജ്
- ഓമനത്തിങ്കളേ
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എംഎസ് ബാബുരാജ്