മായയല്ല ...
ചിത്രം | കറുത്ത രാത്രികള്‍ (1967) |
ചലച്ചിത്ര സംവിധാനം | മഹേഷ് |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | എല്‍ ആര്‍ ഈശ്വരി, എംഎസ് ബാബുരാജ് |
വരികള്‍
Lyrics submitted by: Jija Subramanian Maayayalla manthramalla manassinte chumaril manmadhanezhuthiya maayaatha roopamithaa aarivalaarivalaaro aaromalaalivalaaro Raagayamunayil nenthi nadakkum raajamaraalikayo raajamaraalika paadiyunarthum thaamara malarmakalo thaamara malarmakal thaalolikkum thankakkinaavoliyo thankakkinaavukal kandu chirikkum thaarakappenkodiyo (maayayallaa..) Maarivillin manchalil vannoru maaradoothikayo maaradoothika kaikalilenthum maanikyakkodiyo maanikyakkodi veeshi vidarthiya maathalamalarithalo maathala malarin madhupaathrathile maadakamadhurimayo (maayayalla..) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ മായയല്ലാ മന്ത്രജാലമല്ലാ മനസ്സിന്റെ ചുമരില്‍ മന്മഥനെഴുതിയ മായാത്ത രൂപമിതാ ആരിവളാരിവളാരോ ആരോമലാളിവളാരോ രാഗയമുനയില്‍ നീന്തി നടക്കും രാജമരാളികയോ രാജമരാളിക പാടിയുണര്‍ത്തും താമര മലര്‍മകളോ താമര മലര്‍മകള്‍ താലോലിക്കും തങ്കക്കിനാവൊളിയോ തങ്കക്കിനാവുകള്‍ കണ്ടു ചിരിക്കും താരകപ്പെണ്‍കൊടിയോ (മായയല്ലാ...) മാരിവില്ലിന്‍ മഞ്ചലില്‍ വന്നൊരു മാരദൂതികയോ മാരദൂതിക കൈകളിലേന്തും മാണിക്യക്കൊടിയോ മാണിക്ക്യക്കൊടി വീശി വിടര്‍ത്തിയ മാതള മലരിതളോ മാതളമലരിന്‍ മധുപാത്രത്തിലെ മാദകമധുരിമയോ (മായയല്ല..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കിളിമകളേ
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എംഎസ് ബാബുരാജ്
- ആരറിവൂ
- ആലാപനം : കമുകറ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എംഎസ് ബാബുരാജ്
- പൂക്കളാണെന്‍ കൂട്ടുകാര്‍
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എംഎസ് ബാബുരാജ്
- ചിരിക്കുടുക്കേ
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എംഎസ് ബാബുരാജ്
- മാനത്തേയ്ക്കു
- ആലാപനം : സീറോ ബാബു, കമല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എംഎസ് ബാബുരാജ്
- ഓമനത്തിങ്കളേ (ശോകരംഗം 2)
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എംഎസ് ബാബുരാജ്
- ഓമനത്തിങ്കളേ(ശോകം)
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എംഎസ് ബാബുരാജ്
- ഓമനത്തിങ്കളേ
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എംഎസ് ബാബുരാജ്