ഇന്ദുമതി പൂവിരിഞ്ഞതു ...
ചിത്രം | സ്പര്‍ശം (1999) |
ചലച്ചിത്ര സംവിധാനം | മോഹന്‍ രൂപ് |
ഗാനരചന | എസ് രമേശന്‍ നായര്‍ |
സംഗീതം | ശരത് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by Preethy / Preethy.Unnikrishnan@Gmail.com on November 28, 2011 ഇന്ദുമതി പൂവിരിഞ്ഞത് ചൂടുവാന്‍ ഉഷസന്ധ്യ വന്നൊരി സ്വപ്ന ഭൂമിയില്‍ സ്വന്തമൊരു കൂടുമായ് സ്വര്‍ഗം തീര്‍ക്കുവാന്‍ സ്വയംവര പന്തലില്‍ നിന്നോട് ചേരുവാന്‍ പണ്ടേ മോഹം മിണ്ടാന്‍ നാണം കണ്ടാലാരും അറിയരുതിനി ഇന്ദുമതി പൂവിരിഞ്ഞത് ചൂടുവാന്‍ ഉഷസന്ധ്യ വന്നൊരി സ്വപ്ന ഭൂമിയില്‍ വെൺ പളുങ്ക് മുത്തുകളില്‍ ഞാനറിയ ചന്തമില്ല വേനല്‍ മഴ പൂക്കളാകെ പുഞ്ചിരിക്കും തീരങ്ങള്‍ വെൺ പളുങ്ക് മുത്തുകളില്‍ ഞാനറിയ ചന്തമില്ല വേനല്‍ മഴ പൂക്കളാകെ പുഞ്ചിരിക്കും തീരങ്ങള്‍ ഓര്‍മകളില്‍ എന്നോ തുണയായ് നീ ഭാവനയി ല്‍ എന്നും ഇണയായി പ്രാണന്‍ കൂടി തന്നാലും ഞാന്‍ ആളല്ല കടം പറയാന്‍ ഇന്ദുമതി പൂവിരിഞ്ഞത് ചൂടുവാന്‍ ഉഷസന്ധ്യ വന്നൊരി സ്വപ്ന ഭൂമിയില്‍ കൊക്കുരുമ്മി ചേര്‍ന്ന് വാഴണ നേരം കാതിൽ നീ മൊഴിയും കൊച്ചു കൊച്ചു കഥകളില്‍ ഞാന്‍ വീണുറങ്ങും നിന്‍ മടിയില്‍ കൊക്കുരുമ്മി ചേര്‍ന്ന് വാഴണ നേരം കാതില്‍ നീ മൊഴിയും കൊച്ചു കൊച്ചു കഥകളില്‍ ഞാന്‍ വീണുറങ്ങും നിന്‍ മടിയില്‍ പൊന്ന് കൊണ്ട് മൂടാന്‍ സുഖമുണ്ടോ ഇന്നറിയും പ്രേമം പൊതിയുമ്പോള്‍ തമ്മില്‍ കാണും നേരത്തെല്ലാം നിന്നെ ഞാന്‍ സ്വയമറിയും ഇന്ദുമതി പൂവിരിഞ്ഞത് ചൂടുവാന്‍ ഉഷസന്ധ്യ വന്നൊരി സ്വപ്ന ഭൂമിയില്‍ സ്വന്തമൊരു കൂടുമായ് സ്വര്‍ഗം തീര്‍ക്കുവാന്‍ സ്വയംവര പന്തലില്‍ നിന്നോട് ചേരുവാന്‍ പണ്ടേ മോഹം മിണ്ടാന്‍ നാണം കണ്ടാലാരും അറിയരുതിനി ഇന്ദുമതി പൂവിരിഞ്ഞത് ചൂടുവാന്‍ ഉഷസന്ധ്യ വന്നൊരി സ്വപ്ന ഭൂമിയില്‍ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഈ ശ്യാമസന്ധ്യയില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ശരത്
- ദൂരതാരകങ്ങള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ശരത്
- കല്യാണക്കുയില്‍ വിളിക്കും
- ആലാപനം : കെ എസ് ചിത്ര | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ശരത്
- കൂടൊഴിഞ്ഞു കുടിയേറി വരുന്നു
- ആലാപനം : കെ എസ് ചിത്ര | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ശരത്
- തേങ്ങി മൗനം തേങ്ങി
- ആലാപനം : ശരത് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ശരത്
- പണ്ടെന്നോ കേട്ടതാണേ പാണന്‍ പാടും
- ആലാപനം : ശരത് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ശരത്
- നക്ഷത്രപ്പുഴയിൽ
- ആലാപനം : മിന്‍മിനി | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ശരത്