Ezhaam kadal neenthiyorambili ...
Movie | Samaantharangal (1998) |
Movie Director | Balachandra Menon |
Lyrics | S Ramesan Nair |
Music | Balachandra Menon |
Singers | KJ Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by madhavabhadran on July 11, 2010 (പു) ഏഴാം കടല്‍ നീന്തിയൊരമ്പിളി എന്നോടൊരു കാരിയം ചൊല്ലു നീ പൊന്നോമലേ നീ ഇന്നു കണ്ടോ നിന്നോടവള്‍ ചൊന്നതെന്തേ (ഏഴാം കടല്‍ ) (പു: കോ) അല്ലാഹു് നേരറിയുന്നു നല്ലതെല്ലാം തന്നരുളുന്നു (പു) വിരഹം മൂടുന്ന രാവില്‍ വിരിയും താരുണ്യപ്പൂവില്‍ ഹൃദയം തേങ്ങുന്ന രാഗം അകലെ കേള്‍ക്കുന്നു സ്നേഹം മധുര സംഗീതമാണോ പ്രണയ സന്ദേശമാണോ നിലാവേ നിന്‍ മൊഞ്ചുള്ള പൂക്കൂടയില്‍ (കു: കോ) അല്ലാഹു് കാത്തരുളുന്നു ആഴിയിലും കൂടെ വരുന്നു (പു) ഏഴാം കടല്‍ നീന്തിയൊരമ്പിളി എന്നോടൊരു കാരിയം ചൊല്ലു നീ (പു) സുറുമ മായില്ല കണ്ണില്‍ സുഖവും തീരില്ല മണ്ണില്‍ അവളെ കാണുന്ന നേരം ഇരുളും നാണിച്ചു പോകും അധരസമ്മാനമാണോ അഴകിന്‍ രോമാഞ്ചമാണോ കിനാവേ നിന്‍ മൊഹബത്തിന്‍ പൂമഞ്ചലില്‍ (പു: കോ) അല്ലാഹുവ്വിന്‍ കുട നിവരും ആരിലുമാ ഉയിരൊഴുകുന്നു (ഏഴാം കടല്‍ ) ഏഴാം കടല്‍ നീന്തിയൊരമ്പിളി എന്നോടൊരു കാരിയം ചൊല്ലു നീ Added by Susie on January 23, 2011 ezhaam kadal neenthiyorambilee ennodoru kaariyam chollu nee ponnomale neeyinnu kando ninnodaval chonnathenthe (ezhaam kadal) allaahu nerariyunnu nallathellaam thannarulunnu viraham moodunna raavil viriyum thaarunyappoovil hridayam thengunna raagam akale kelkkunnu sneham madhura sangeethamaano pranaya sandeshamaano nilaave nin monchulla pookkoodayil allaahu kaatharulunnu aazhiyilum koode varunnu (ezhaam kadal) suruma maayilla kannil sukhavum theerilla mannil avale kaanunna neram irulum naanichu pokum adhara sammaanamaano azhakin romaanchamaano kinaave nin mohabbatthin poomanchalil allaahuvin kuda nivarum aarilum aa uyirozhukunnu (ezhaam kadal) |
Other Songs in this movie
- Onnaam kadal
- Singer : KJ Yesudas, Preetha Kannan | Lyrics : S Ramesan Nair | Music : Balachandra Menon
- Onnaam Kadal
- Singer : Preetha Kannan | Lyrics : S Ramesan Nair | Music : Balachandra Menon