Dhanumaasa ...
Movie | Panchaloham (1998) |
Movie Director | Haridas Kesavan |
Lyrics | Gireesh Puthenchery |
Music | Raveendran |
Singers | KS Chithra |
Play Song |
Audio Provided by: HEMA C |
Lyrics
Lyrics submitted by: V Madhavan Kutty oh..oh..oh..oh.. thana..thaana..thaana.. (2) dhanu maasa thingal koLuthum thiruvaathira thiritheLiyunnu poonthennal padam paaTunnu anuraaga puTavayuTuthum aLiveniyivaLaakunnu (dhanu maasa...) varaganga theerthavumaay niRamolum thilakavumaay Sivasakthi ezhunnaLLunnoo paaRvaNachandra mukhaambujamoTe paaRvathi vannu padam thazhukunnu pRanaya vikaaravilolithaayay vaibhavammay pakalmazhayaay aaTukayaay (dhanu maasa...) ohohoh....aah.ahhh...ahh.. kaTakkaNNil mashiyitta kanyakaLe kaikotti kaLiyuTe pukaL paaTu Sreethwamezhunnoru sreepaarvathiyuTe sreelamaam naTanaththil alinjaaTu (dhanu maasa..) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ധനുമാസത്തിങ്കള്‍ കൊളുത്തും തിരുവാതിര തിരിതെളിയുന്നൂ പൂന്തെന്നല്‍ പദം പാടുന്നു അനുരാഗപ്പുടവയുടുത്തും അഴകോടെ ചുവടുകള്‍വച്ചും അളിവേണിയിവളാടുന്നു (ധനുമാസ) വരഗംഗാതീര്‍ത്ഥവുമായി നിറമോലും തിലകവുമായി ശിവശക്തി എഴുന്നെള്ളുന്നു പാര്‍വ്വണചന്ദ്രമുഖാംബുജമോടെ പാര്‍വ്വതി വന്നു പദം തഴുകുന്നു പ്രണയവികാരവിലോലിതയായി പരിഭവമായ് പകല്‍മഴയായ് പാടുകയായ്... (ധനുമാസ) കടക്കണ്ണില്‍ മഷിയിട്ട കന്യകളേ കൈകൊട്ടിക്കളിയുടെ പുകള്‍ പാട് ശ്രീത്വമെഴുന്നൊരു ശ്രീപാര്‍വ്വതിയുടെ ശ്രീലമാം നടനത്തില്‍ അലിഞ്ഞാട് (ധനുമാസ) |
Other Songs in this movie
- Enthe mulle
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Raveendran
- Pulari than hrudayam
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Raveendran
- Enthe Mulle (F)
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Raveendran
- Enthe Mulle (Duet)
- Singer : KJ Yesudas, KS Chithra | Lyrics : Gireesh Puthenchery | Music : Raveendran