Pulari than hrudayam ...
Movie | Panchaloham (1998) |
Movie Director | Haridas Kesavan |
Lyrics | Gireesh Puthenchery |
Music | Raveendran |
Singers | KJ Yesudas |
Lyrics
Added by vikasvenattu@gmail.com on June 24, 2010 ഓം... പുലരിതന്‍ ഹൃദയമാം ജലശംഖില്‍ മുഴങ്ങുന്ന വരമന്ത്രധ്വനിയുമായ് മിഴി തുറന്നുണരുന്ന യാമം പകല്‍വെയില്‍പ്പറവകള്‍ ചിറകടിച്ചുയരുന്ന യാമം (പുലരി...) നന്മനിറയും ഗ്രാമകഥകള്‍ പാടിയുണരാന്‍ പാറിവന്നു നിലാവിലുലാവും കിനാവിന്‍ പൈങ്കിളിയേ... പാടാപ്പാട്ടുകള്‍ പാടി വാ... നീന്താപ്പുഴകള്‍ നീന്തി വാ... തിനയും തെങ്ങിളനീരും കദളിയും വിരുന്നുണ്ടുവാ... (പുലരി...) വാനിലെരിയും സൂര്യശിലയും മേഘത്തകിടും മാരിവില്ലും കിനാവും കണ്ണീരുമുരുക്കി നാം മെനയും... കാലം നല്‍കും യാത്രയില്‍ കാണാക്കാഴ്ചകള്‍ കാണുവാന്‍... മനസ്സിന്‍ പഞ്ചലോഹത്തില്‍ മയക്കുന്ന മായക്കണ്ണാടി... (പുലരി...) ---------------------------------- Added by devi pillai on July 20, 2010 pularithan hridayamaam jalashankhilmuzhangunna varamanthradhwaniyumaay mizhithurannunarunna yaamam pakalveyilpparavakal chirakadichuyarunna yaamam nanmanirayum graamakadhakal paadiyunaraan paarivannu nilaavilulaavum kinavin painkiliye paadaappaattukal paadivaa neenthaappuzhakal neenthivaa thinayum thengilaneerum kadaliyum virunnunduvaa vaanileriyum sooryashilayum meghathakidum maarivillum kinaavum kanneerumurukki naam menayum kaalam nalkum yaathrayil kaanaakkaazhchakal kaanuvaan manassin panchalohathil mayakkunna maayakkannaadi |
Other Songs in this movie
- Enthe mulle
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Raveendran
- Dhanumaasa
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Raveendran
- Enthe Mulle (F)
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Raveendran
- Enthe Mulle (Duet)
- Singer : KJ Yesudas, KS Chithra | Lyrics : Gireesh Puthenchery | Music : Raveendran