Kaarthika Deepam ...
Movie | Rishyasringan (1997) |
Movie Director | Suresh Unnithan |
Lyrics | S Ramesan Nair |
Music | Johnson |
Singers | KS Chithra |
Lyrics
Added by നാച്ചി മാഹി, nazarmahe2001@gmail.com on March 25, 2010 കാര്‍ത്തിക ദീപം തേടിയ കണ്ണില്‍ (2) കാര്‍മുകില്‍ മൂടു പുടം കാലത്തിന്‍ ബാഷ്പ കണം (കര്‍ത്തിക) ഓരോ പൂവും ഓരോ രാവും തീരാ നോവില്‍ തേങ്ങും നെഞ്ചില്‍ തേന്മധുരം പൊഴിയും കനിവേ (കാര്‍ത്തിക മോഹങ്ങളെല്ലാം പുഴയായി തീര്‍ന്നാല്‍ ദാഹത്തിനര്‍ത്ഥമുണ്ടൊ സ്നേഹിച്ചതെല്ലാം കതിരായ് തീര്‍ന്നാല്‍ മേഘത്തിനര്‍ത്ഥമുണ്ടോ ഈ മിഴി നീര്‍ക്കടലിന്‍ നടുവില്‍ ജീവജലം എവിടെ വഴിയില്‍ തണലായ് തഴുകാന്‍ നിന്നോര്‍മ്മ കൂടെയുണ്ടൊ? (കാര്‍ത്തിക തെറ്റിനു മണ്ണില്‍ മാപ്പില്ലെങ്കില്‍ മുറ്റത്തെ മുല്ലയുണ്ടൊ? അശ്രുവിലുരുകും മനസ്സില്ലെങ്കില്‍ നക്ഷത്ര ദീപമുണ്ടൊ ഈ എരിതീ മഴയില്‍ സുകൃതം സ്നേഹവുമായ് വരുമോ മിഴിനീര്‍ കണമേ പറയൂ നീയെന്‍റെ ജീവനല്ലേ (കാര്‍ത്തിക ---------------------------------- Added by devi pillai on June 12, 2010 kaarthikadeepam thediya kannil kaarmukil moodupadam kaalathin baashpakanam oro poovum oro raavum theeraanovil thengum nenchil thenmadhuram pozhiyum kanive mohangalellaam puzhayaay theernnaal daahathinarthamundo snehichathellam kathiraay theernnaal meghathinnarthamundo? ee mizhineerkkadalin naduvil jeevajalam evide? vazhiyil thanalaay thazhukaan ninnorma koodeyundo? thettinu mannil maappillenkil muttathe mullayundo asruvilurukum manassillenkil nakshathradeepamundo? ee eritheemazhayil sukritham snehavumaay varumo mizhineer kaname parayoo neeyente jeevanalle |
Other Songs in this movie
- Snehavaalsalyam
- Singer : G Venugopal | Lyrics : S Ramesan Nair | Music : Johnson
- Vibhavaree Raagam
- Singer : KJ Yesudas, Sujatha Mohan | Lyrics : S Ramesan Nair | Music : Johnson
- Kozhippoovante Kodiyadayaalam
- Singer : Johnson, CO Anto, Natesh Shankar | Lyrics : S Ramesan Nair | Music : Johnson
- Omanathinkal Paadiya
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Johnson
- Koohu Kunju
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Johnson
- Kaakaa Kalli Kaakkotthi
- Singer : KS Chithra | Lyrics : S Ramesan Nair | Music : Johnson
- Om Gum Ganapathi (Bit)
- Singer : | Lyrics : Traditional | Music : Johnson
- Gurur Brahma (Bit)
- Singer : Sujatha Mohan | Lyrics : Traditional | Music : Johnson