Punyampularna ...
Movie | Kalyanappittennu (1997) |
Movie Director | KK Haridas |
Lyrics | S Ramesan Nair |
Music | Raveendran |
Singers | Pradip Somasundaran |
Lyrics
Added by madhavabhadran on February 5, 2010 പുണ്യം പുലര്‍ന്ന പൊന്നിന്‍ പ്രഭാതം എന്നെ പുണര്‍ന്നുവോ എന്നും തൊഴുന്ന കയ്യില്‍ പസാദ സ്വര്‍ണ്ണം തിളങ്ങിയോ ഇളവേനല്‍കിനാക്കള്‍ കുളിരുകോരും നേരം പ്രഭാതമായി (പുണ്യം പുലര്‍ന്ന) അണതകര്‍ത്തൊരീ പ്രവാഹലഹരിയില്‍ ഒഴുകും ഓടമായി നീ ഇരുള്‍ തടഞ്ഞൊരെന്‍ വഴിയില്‍ ഇനി നീ കനക ദീപമായി നീ ചിറകു കുടയും ഒരു ദാഹം അകലെ അകലെ ഒരു തീരം മിഴിയിലണിയും താരം അരികിലെന്‍റെ മധുപാത്രം (പുണ്യം പുലര്‍ന്ന) ഋതുശാന്തമീ വികാരവനികയില്‍ അമൃതസന്ധ്യയായി പുഴകള്‍ പുല്‍കുന്ന പ്രണയജലധിയിലൊരു പുളകകാവ്യമായി ഇണകള്‍ തഴുകുമൊരു യാമം ഇനിയും ഇനിയും ഒരു ജന്മം ഇതളില്‍ ഇതള്‍ വിരിയും രാവില്‍ മധുവില്‍ മധുനിറയും നോവില്‍ (പുണ്യം പുലര്‍ന്ന) ---------------------------------- Added by Adarsh KR on October 2, 2008 punniyam pularnna ponnin prabhatham enne punarnnuvo ennnum thozhunna kayil prasaada swarnnam thilangiyo ilavenal kinaakkal kulirukorum neram prabhaamayee.. [ punniyam pularnna ] ana thakarthoree pravaaha lahariyil ozhukum odamaay nee irul thadanjoren vazhiyil innu nee kanaka deepamaay nee chiraku kudayum oru daaham akale akale oru theeram mizhiyilanayum thaaram arikil ente madhu paathram [ punniyam pularnna ] ruthuvasanthame vikaara vanikayil amrutha sandhyayaayi puzhakal pulkumaa pranaya jaladhiyoru pulaka kaavyamaayi inakal thazhukum oru yaamam iniyum iniyum oru janmam ithalil ithal viriyum raavil madhuvil madhunirayum novil [ punniyam pularnna ] |
Other Songs in this movie
- Venalkkaadum poothu
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Raveendran
- Thechimalarkkaadukalil
- Singer : Raveendran, Daleema | Lyrics : S Ramesan Nair | Music : Raveendran
- Thalayodu
- Singer : KS Chithra, Chorus | Lyrics : S Ramesan Nair | Music : Raveendran