View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇന്നു നമ്മള്‍ രമിയ്ക്കുക ...

ചിത്രംകൊച്ചിന്‍ എക്സ്പ്രസ്സ്‌ (1967)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംവി ദക്ഷിണാമൂര്‍ത്തി, എല്‍ ആര്‍ ഈശ്വരി

വരികള്‍

Lyrics submitted by: Sreedevi Pillai

innunammal ramikkuka
naaleyennathu marakkuka
naanamennathu pazhankadha
naariverumoru kadankadha

madhupanethedi malarukalalayum
mayalokathil
palunkupathram jeevitharaagam
paadum nisakalil
innu nammal.........

theerukayillaa madhuram chundil
neram pokilum
maayukayilla madanachinthakal
madyam theerilum
innu nammal
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഇന്നുനമ്മള്‍ രമിക്കുക
നാളെയെന്നതു മറക്കുക
നാണമെന്നതു പഴങ്കഥ
നാരിവെറുമൊരു കടങ്കഥ

മധുമപനെത്തേടി മലരുകളലയും
മായാലോകത്തില്‍
പളുങ്കുപാത്രം ജീവിതരാഗം
പാടും നിശകളില്‍
ഇന്നുനമ്മള്‍ .....

തീരുകയില്ലാ മധുരം ചുണ്ടില്‍
നേരം പോകിലും
മായുകയില്ലാ മദനചിന്തകള്‍
മദ്യം തീരിലും
ഇന്നുനമ്മള്‍ ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇരതേടിപ്പിരിയും
ആലാപനം : എസ് ജാനകി, കോറസ്‌, ഉത്തമന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്ണുകള്‍ തുടിച്ചപ്പോള്‍
ആലാപനം : പി ലീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഏതു രാവിലെന്നറിയില്ല
ആലാപനം : പി ലീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കഥയൊന്നു കേട്ടു ഞാന്‍
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ചന്തമുള്ളൊരു പെണ്മണി
ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ ഈശ്വരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി