ദേവികേ നിന്‍ മെയ്യില്‍ ...
ചിത്രം | ഏപ്രില്‍ 19 (1996) |
ചലച്ചിത്ര സംവിധാനം | ബാലചന്ദ്രമേനോന് |
ഗാനരചന | എസ് രമേശന്‍ നായര്‍ |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി |
വരികള്‍
Added by vikasvenattu@gmail.com on October 23, 2008ദേവികേ നിന്‍ മെയ്യില്‍ വാസന്തം ഗോപികേ നിന്‍ കയ്യില്‍ രോമാഞ്ചം ആരാരും കാണാത്ത തീരങ്ങളില്‍ ആവേശം പൂമൂടും യാമങ്ങളില്‍ തളിരിടും മോഹങ്ങളില്‍... (ദേവികേ) നീയെന്നും ഞാനെന്നും പേരെന്തിനോ നാമൊന്നു ചേരുന്ന നേരം... പാലെന്നും തേനെന്നും രുചിയെന്തിനോ പാലാഴി നീന്തുന്ന കാലം... ചൊടിമലരിതളില്‍ തുടുകവിളിണയില്‍ ആര്‍ദ്രമേതു രാഗകുങ്കുമം... (ദേവികേ) ആകാശം കൂടാരം തീര്‍ക്കുന്നുവോ നീരാടിത്തോര്‍ത്തുന്ന നേരം... മാനത്തും വെള്ളോട്ടുവിളക്കെന്തിനോ നാണത്തിലാറാടും രാവില്‍... വിരല്‍ തൊടുമളവില്‍ വിരിയുമൊരഴകായ് വീണ്ടും ഇന്ദ്രലോക നന്ദനം... (ദേവികേ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 9, 2011 Devike nin meyil vasantham Gopike nin kayyil romancham Ararum kanatha theerangalil Avesham poomoodum yamangalil Thaliridum mohangalil (Devike...) Neeyennum njanenum perenthino Namonnu cherunna neram Palennum thenennum ruchi enthino Palazhi neenthunna kalam Chodi malarithalil thudu kavilinayil Ardramethu raaga kumkumam (Devike...) Akashama koodaram theerkunnuvo Neeradi thorthunna neram Manathum vellottu vilakenthino Nanathil aradum ravil Viral thodumalavil viriyumorazhalayi Veendum indra loka nandanam (Devike...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശരപ്പൊളി മാല ചാര്‍ത്തി
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : രവീന്ദ്രന്‍
- മഴ പെയ്താല്‍
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : രവീന്ദ്രന്‍
- അറിവിനും അരുളിനും
- ആലാപനം : രവീന്ദ്രന്‍, കോറസ്, രോഷ്നി മോഹൻ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : രവീന്ദ്രന്‍
- മഴ പെയ്താൽ (M)
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : രവീന്ദ്രന്‍