Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
1 | കണ്ടാ നല്ലൊരു ചേട്ടാ ... | ജ്ഞാനസുന്ദരി | 1961 | വി ദക്ഷിണാമൂര്‍ത്തി, കോട്ടയം ശാന്ത | അഭയദേവ് | വി ദക്ഷിണാമൂര്‍ത്തി |
2 | പദതളിര്‍ തൊഴുന്നേന്‍ ... | ശബരിമല അയ്യപ്പന്‍ | 1961 | കോട്ടയം ശാന്ത | അഭയദേവ് | എസ് എം സുബ്ബയ്യ നായിഡു |
3 | നല്ല കാലം ... | ശബരിമല അയ്യപ്പന്‍ | 1961 | കോട്ടയം ശാന്ത, രാജം | അഭയദേവ് | എസ് എം സുബ്ബയ്യ നായിഡു |
4 | കണ്ടാലും കണ്ടാലും ... | വിധി തന്ന വിളക്കു് | 1962 | വി ദക്ഷിണാമൂര്‍ത്തി, കോട്ടയം ശാന്ത | പി ഭാസ്കരൻ, മുതുകുളം രാഘവന്‍പിള്ള | വി ദക്ഷിണാമൂര്‍ത്തി |
5 | കണ്ണുകളില്‍ കവണയുമായ് ... | ഭാഗ്യജാതകം | 1962 | കോട്ടയം ശാന്ത, മെഹബൂബ് | പി ഭാസ്കരൻ | എംഎസ് ബാബുരാജ് |
6 | കേളെടി നിന്നെ ഞാന്‍ ... | ഡോക്ടര്‍ | 1963 | കോട്ടയം ശാന്ത, മെഹബൂബ് | പി ഭാസ്കരൻ | ജി ദേവരാജൻ |
7 | മലരണിക്കാടുകള്‍ ... | രമണന്‍ | 1967 | കരിമ്പുഴ രാധ , കോട്ടയം ശാന്ത | ചങ്ങമ്പുഴ | കെ രാഘവന്‍ |
8 | കാലമെന്ന കാരണവര്‍ക്കു ... | കള്ളിച്ചെല്ലമ്മ | 1969 | പി ലീല, സി ഒ ആന്റോ, കോട്ടയം ശാന്ത, ശ്രീലത നമ്പൂതിരി | പി ഭാസ്കരൻ | കെ രാഘവന്‍ |
9 | അമ്പമ്പോ ജീവിക്കാൻ ... | നാലുമണിപ്പൂക്കൾ | 1978 | സി ഒ ആന്റോ, കോട്ടയം ശാന്ത | ബിച്ചു തിരുമല | ജി ദേവരാജൻ |