2016ലെ മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
361 | ഒന്നിച്ചൊരു പയ്യൻ ഇവൻ ... | ലഹള | 2016 | | കൈലാസ് റിഷി | എസ് തമന് |
362 | ഹേ ശ്രീഷ ശ്രീഷ ... | ലഹള | 2016 | | കൈലാസ് റിഷി | എസ് തമന് |
363 | ലഹള ലഹള ... | ലഹള | 2016 | | കൈലാസ് റിഷി | എസ് തമന് |
364 | ഹേ പെണ്ണെ ആപ്പിളെ ... | ലഹള | 2016 | | കൈലാസ് റിഷി | എസ് തമന് |
365 | തിങ്കള്‍ കലമുഖമുള്ള സുന്ദര ... | ലഹള | 2016 | | കൈലാസ് റിഷി | എസ് തമന് |
366 | മന്മഥനോ ... | ലഹള | 2016 | | കൈലാസ് റിഷി | എസ് തമന് |
367 | അഴകേ അല്ലിമലരെ ... | മല്ലനും മാതേവനും | 2016 | കെ എസ് ചിത്ര, സൂരജ് സന്തോഷ് | ബിച്ചു തിരുമല | സുമന് ബിച്ചു |
368 | പൊട്ടിപ്പായും ... | മല്ലനും മാതേവനും | 2016 | വില്‍സ്വരാജ് | ബിച്ചു തിരുമല | സുമന് ബിച്ചു |
369 | ആരപ്പ ആരപ്പ ... | മോഹൻജദാരോ ആരപ്പാ | 2016 | | | |
370 | കളർ കളർ ... | മോഹൻജദാരോ ആരപ്പാ | 2016 | | | |
371 | ദിനം ദിനം ... | മോഹൻജദാരോ ആരപ്പാ | 2016 | | | |
372 | മഴയുടെ ... | മോഹൻജദാരോ ആരപ്പാ | 2016 | | | |
373 | വിജയം തേടി ... | മോഹൻജദാരോ ആരപ്പാ | 2016 | മുരുഗദാസൻ ഹരിപ്പാട് | പൂവച്ചൽ ഖാദർ | മുരുഗദാസൻ ഹരിപ്പാട് |
374 | ദൂരെയോ ... | ആനന്ദം | 2016 | സച്ചിന് വാരിയര്‍, സുചിത് സുരേശൻ, അശ്വിൻ ഗോപകുമാർ, വൈശാഖ് നായർ | വിനീത് ശ്രീനിവാസന് | സച്ചിന് വാരിയര്‍ |
375 | നിലാവിൽ എല്ലാമെ ... | ആനന്ദം | 2016 | സച്ചിന് വാരിയര്‍ | അനു എലിസബത് ജോസ് | സച്ചിന് വാരിയര്‍ |
376 | ഒരു നാട്ടിൽ ... | ആനന്ദം | 2016 | വിനീത് ശ്രീനിവാസന്, അപൂര്‍വ ബോസ് | മനു മൻജിത് | സച്ചിന് വാരിയര്‍ |
377 | പയ്യെ വീശും ... | ആനന്ദം | 2016 | അശ്വിൻ ഗോപകുമാർ, സ്നേഹ വാര്യർ | അനു എലിസബത് ജോസ് | സച്ചിന് വാരിയര്‍ |
378 | ഖുലേ രസ്തോം പേ ... | ആനന്ദം | 2016 | രഘു ദീക്ഷിത് | സച്ചിന് വാരിയര്‍ | സച്ചിന് വാരിയര്‍ |
379 | രതിവിലാസം ... | ആനന്ദം | 2016 | വിനീത് ശ്രീനിവാസന് | മനു മൻജിത് | സച്ചിന് വാരിയര്‍ |
380 | ആദ്യ നിലാവിലെ ... | നീയില്ലാതെ | 2016 | വിജയ് യേശുദാസ്, രാധിക നാരായണന് | റഫീക്ക് അഹമ്മദ് | സതീഷ് ആര്യൻ |
381 | സാഗര സന്ധ്യ ... | നീയില്ലാതെ | 2016 | | റഫീക്ക് അഹമ്മദ്, കെ ശ്രീകുമാർ | സതീഷ് ആര്യൻ |
382 | നീ വന്നില്ലേ ... | നീയില്ലാതെ | 2016 | അജയ് വാര്യര്‍, വർഷ ജോഷി | റഫീക്ക് അഹമ്മദ്, കെ ശ്രീകുമാർ | സതീഷ് ആര്യൻ |
383 | സ പ സ ഗോവിന്ദ ... | ഒരു മലയാളം കളർ പടം | 2016 | മിഥുന് ഈശ്വര്‍, നിത്യ ബാലഗോപാൽ | മുരളീധരൻ പട്ടനൂർ | മിഥുന് ഈശ്വര്‍ |
384 | മേലെ ദൂരെ വാനിൽ ... | ഒരു മലയാളം കളർ പടം | 2016 | ഉദയ് രാമചന്ദ്രൻ , നിത്യ ബാലഗോപാൽ | അനിൽ പുന്നാട് | മിഥുന് ഈശ്വര്‍ |
385 | ഈ പൂവിതൾക്കുമ്പിളിൽ ... | മറുപടി | 2016 | എം ജയചന്ദ്രന് | റഫീക്ക് അഹമ്മദ് | എം ജയചന്ദ്രന് |
386 | മെല്ലെ വന്നു പോയി ... | മറുപടി | 2016 | വർഷ വിനു | റഫീക്ക് അഹമ്മദ് | എം ജയചന്ദ്രന് |
387 | പൊന്നിലഞ്ഞിച്ചോട്ടിലെ ... | മറുപടി | 2016 | ശ്വേത മോഹന്‍ | റഫീക്ക് അഹമ്മദ് | എം ജയചന്ദ്രന് |
388 | ഞാൻ ഇന്നലെ വരെ ... | കുരങ്ങുകളിക്കാർ (മങ്കി പ്ലേയേഴ്സ്) | 2016 | മാധവൻ നമ്പൂതിരി | രാജു നാരായണത്ര | രാജു നാരായണത്ര |
389 | ഇതിലേ ... | കുരങ്ങുകളിക്കാർ (മങ്കി പ്ലേയേഴ്സ്) | 2016 | രാമചന്ദ്രൻ | റ്റിഎൻ ബിജു | റ്റിഎൻ ബിജു |
390 | നമ്മൾ ഒരിക്കലും ... | കുരങ്ങുകളിക്കാർ (മങ്കി പ്ലേയേഴ്സ്) | 2016 | റ്റിഎൻ ബിജു | റ്റിഎൻ ബിജു | റ്റിഎൻ ബിജു |