എംഎസ് ബാബുരാജ് സംഗീതം നല്കിയ മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
241 | കുഞ്ഞുകുഞ്ഞു നാളില്‍ ... | കനകച്ചിലങ്ക | 1966 | പി സുശീല | വയലാര്‍ | എംഎസ് ബാബുരാജ് |
242 | സഖി സഖി നിന്നെ ... | കനകച്ചിലങ്ക | 1966 | കെ ജെ യേശുദാസ് | വയലാര്‍ | എംഎസ് ബാബുരാജ് |
243 | പൊന്മലയോരത്ത് ... | കനകച്ചിലങ്ക | 1966 | പി സുശീല | വയലാര്‍ | എംഎസ് ബാബുരാജ് |
244 | ആയിരം ചിറകുള്ള ... | കനകച്ചിലങ്ക | 1966 | പി സുശീല | വയലാര്‍ | എംഎസ് ബാബുരാജ് |
245 | പച്ചമരക്കാടുകളെ ... | മാണിക്യക്കൊട്ടാരം | 1966 | കെ ജെ യേശുദാസ് | കണിയാപുരം രാമചന്ദ്രന് | എംഎസ് ബാബുരാജ് |
246 | മനസ്സിന്റെ മലരണി ... | മാണിക്യക്കൊട്ടാരം | 1966 | കെ ജെ യേശുദാസ് | കണിയാപുരം രാമചന്ദ്രന് | എംഎസ് ബാബുരാജ് |
247 | നക്ഷത്രപ്പുണ്ണുകളായിരം ... | മാണിക്യക്കൊട്ടാരം | 1966 | കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | കണിയാപുരം രാമചന്ദ്രന് | എംഎസ് ബാബുരാജ് |
248 | പെണ്ണ് കേള്‍ക്കാന്‍ ... | മാണിക്യക്കൊട്ടാരം | 1966 | എല്‍ ആര് ഈശ്വരി | കണിയാപുരം രാമചന്ദ്രന് | എംഎസ് ബാബുരാജ് |
249 | കള്ളന്റെ പേരു ... | മാണിക്യക്കൊട്ടാരം | 1966 | എസ് ജാനകി | കണിയാപുരം രാമചന്ദ്രന് | എംഎസ് ബാബുരാജ് |
250 | ഒരു കൊച്ചുസ്വപ്നത്തിന്‍ ... | തറവാട്ടമ്മ | 1966 | എസ് ജാനകി | പി ഭാസ്കരൻ | എംഎസ് ബാബുരാജ് |
251 | കന്നിയിൽ പിറന്നാലും ... | തറവാട്ടമ്മ | 1966 | കെ ജെ യേശുദാസ് | പി ഭാസ്കരൻ | എംഎസ് ബാബുരാജ് |
252 | ഉടലുകളറിയാതുയിരുകള്‍ രണ്ടും ... | തറവാട്ടമ്മ | 1966 | ബി വസന്ത, കെ പി ഉദയഭാനു | പി ഭാസ്കരൻ | എംഎസ് ബാബുരാജ് |
253 | പണ്ടു നമ്മള് കണ്ടിട്ടില്ല്ല ... | തറവാട്ടമ്മ | 1966 | എസ് ജാനകി, ബി വസന്ത | പി ഭാസ്കരൻ | എംഎസ് ബാബുരാജ് |
254 | മറ്റൊരു സീതയെ ... | തറവാട്ടമ്മ | 1966 | കമുകറ | പി ഭാസ്കരൻ | എംഎസ് ബാബുരാജ് |
255 | ചേട്ടത്തിയമ്മ ... | തറവാട്ടമ്മ | 1966 | രേണുക | പി ഭാസ്കരൻ | എംഎസ് ബാബുരാജ് |
256 | മണ്ണെറിഞ്ഞാല്‍ പൊന്നുവിളയും ... | തറവാട്ടമ്മ | 1966 | കെ ജെ യേശുദാസ്, രേണുക, നടരാജൻ, രമണി, മൊഹിയുദീൻ (ഇ പി മൊയ്തീൻ) , രാധ, കമല | പി ഭാസ്കരൻ | എംഎസ് ബാബുരാജ് |
257 | നദികളില്‍ സുന്ദരി യമുനാ ... | അനാര്‍ക്കലി | 1966 | കെ ജെ യേശുദാസ്, ബി വസന്ത | വയലാര്‍ | എംഎസ് ബാബുരാജ് |
258 | പ്രണയഗാനം ... | അനാര്‍ക്കലി | 1966 | പി സുശീല | വയലാര്‍ | എംഎസ് ബാബുരാജ് |
259 | ഏഴുചിറകുള്ളതേര് ... | അനാര്‍ക്കലി | 1966 | പി സുശീല | വയലാര്‍ | എംഎസ് ബാബുരാജ് |
260 | മാതളപ്പൂവേ ... | അനാര്‍ക്കലി | 1966 | പി സുശീല | വയലാര്‍ | എംഎസ് ബാബുരാജ് |
261 | സപ്തസ്വരസുധാ സാഗരമേ ... | അനാര്‍ക്കലി | 1966 | പി ബി ശ്രീനിവാസ്, എം ബാലമുരളികൃഷ്ണ | വയലാര്‍ | എംഎസ് ബാബുരാജ് |
262 | അരുതേ അരുതേ ... | അനാര്‍ക്കലി | 1966 | എല്‍ ആര് ഈശ്വരി | വയലാര്‍ | എംഎസ് ബാബുരാജ് |
263 | ഈ രാത്രിതന്‍ വിജനതയില്‍ ... | അനാര്‍ക്കലി | 1966 | പി സുശീല | വയലാര്‍ | എംഎസ് ബാബുരാജ് |
264 | ബാഷ്പ്പകുടീരമെ ... | അനാര്‍ക്കലി | 1966 | പി സുശീല | വയലാര്‍ | എംഎസ് ബാബുരാജ് |
265 | മുകിലസിംഹമേ ... | അനാര്‍ക്കലി | 1966 | പി സുശീല, എം ബാലമുരളികൃഷ്ണ, കോറസ് | വയലാര്‍ | എംഎസ് ബാബുരാജ് |
266 | ചക്രവര്‍ത്തികുമാരാ ... | അനാര്‍ക്കലി | 1966 | എല്‍ ആര് ഈശ്വരി | വയലാര്‍ | എംഎസ് ബാബുരാജ് |
267 | താലത്തില്‍ മുഗ്ദ്ധ ... | അനാര്‍ക്കലി | 1966 | കെ ജെ യേശുദാസ് | വയലാര്‍ | എംഎസ് ബാബുരാജ് |
268 | വിടരുമോ ... | അനാര്‍ക്കലി | 1966 | പി സുശീല | വയലാര്‍ | എംഎസ് ബാബുരാജ് |
269 | പുള്ളിമാന്‍ മിഴി ... | പെണ്മക്കള് | 1966 | പി ലീല, കമുകറ | വയലാര്‍ | എംഎസ് ബാബുരാജ് |
270 | കാലൻ കേശവൻ ... | പെണ്മക്കള് | 1966 | പി ലീല, കമുകറ, പീറ്റര്‍ (പരമശിവം ) | വയലാര്‍ | എംഎസ് ബാബുരാജ് |