പറങ്കിമല (1981)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
| സ്ഥിതി | റിലീസ് ചെയ്തത് |
| സംവിധാനം | ഭരതന് |
| നിര്‍മ്മാണം | എം ഒ ജോസഫ് |
| ബാനര്‍ | മഞ്ഞിലാസ് |
| കഥ | കാക്കനാടൻ |
| തിരക്കഥ | കാക്കനാടൻ |
| സംഭാഷണം | കാക്കനാടൻ |
| ഗാനരചന | പി ഭാസ്കരൻ |
| സംഗീതം | ജി ദേവരാജൻ |
| ആലാപനം | കെ ജെ യേശുദാസ്, പി മാധുരി, ശ്രീകാന്ത് |
| ഛായാഗ്രഹണം | വിപിന്‍ ദാസ് |
| ചിത്രസംയോജനം | എം എസ് മണി |
| കലാസംവിധാനം | ഭരതന്, പദ്മനാഭന് |
| വസ്ത്രാലങ്കാരം | വി കറുപ്പയ്യ |
| ചമയം | കെ വി ഭാസ്ക്കരൻ |
| പരസ്യകല | എസ് എ നായര്‍ |
| വിതരണം | ചലച്ചിത്ര റിലീസ് |
സഹനടീനടന്മാര്
സുകുമാരി | നെടുമുടി വേണു | വിജയവാണി | അച്ചൻകുഞ്ഞ് |
ബഹദൂര്‍ | ജോണി | കെ പി ഉമ്മർ | കുട്ട്യേടത്തി വിലാസിനി |
ലളിതശ്രീ | റാണി പദ്മിനി | ടി ജി രവി |
- ഏലം ഏലം
- ആലാപനം : പി മാധുരി, ശ്രീകാന്ത് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- ജലലീല ജലലീല
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ











