സര്‍പ്പക്കാട് (1965)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 31-12-1965 ന് റിലീസ് ചെയ്തത് |
സംവിധാനം | ജെ ഡി തോട്ടാൻ |
നിര്‍മ്മാണം | പി കെ സത്യപാൽ |
ബാനര്‍ | നാഗ ഫിലിംസ് |
കഥ | കെ വി ആർ ആചാര്യ |
തിരക്കഥ | പി കെ സത്യപാൽ |
സംഭാഷണം | മുതുകുളം രാഘവന്‍പിള്ള |
ഗാനരചന | അഭയദേവ് |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | കെ ജെ യേശുദാസ്, പി ലീല, കമുകറ, എംഎസ് ബാബുരാജ്, എ പി കോമള |
പശ്ചാത്തല സംഗീതം | ജോസഫ് കൃഷ്ണ |
ഛായാഗ്രഹണം | പി കെ മാധവന്‍ നായര്‍ |
ചിത്രസംയോജനം | കെ നാരായണന്‍, ജി വെങ്കിട്ടരാമന്‍ |
കലാസംവിധാനം | സദാശിവന് കെ |
വിതരണം | അസോസിയേറ്റഡ് പിക്ചേഴ്സ്, ജയ റിലീസ് |
സഹനടീനടന്മാര്‍
കമ്പൌണ്ടർ ആയി അടൂര്‍ ഭാസി | വാച്ച്മാൻ രാഘവൻ പിള്ള ആയി മുതുകുളം രാഘവന്‍പിള്ള | പൂജാരി ആയി കൊട്ടാരക്കര ശ്രീധരൻ നായർ | ഡോക്ടർ ആയി കോട്ടയം ചെല്ലപ്പൻ |
- ആശാനഭസ്സില്‍
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : അഭയദേവ് | സംഗീതം : എംഎസ് ബാബുരാജ്
- ഇന്നലെ ഞാനൊരു
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : എംഎസ് ബാബുരാജ്
- കൂടപ്പിറപ്പേ നീ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : എംഎസ് ബാബുരാജ്
- നന്മചെയ്യണം
- ആലാപനം : പി ലീല, കമുകറ, എ പി കോമള | രചന : അഭയദേവ് | സംഗീതം : എംഎസ് ബാബുരാജ്
- നാട്ടിൽ വരാമോ
- ആലാപനം : എംഎസ് ബാബുരാജ്, എ പി കോമള | രചന : അഭയദേവ് | സംഗീതം : എംഎസ് ബാബുരാജ്
- മലമകള്‍
- ആലാപനം : പി ലീല, എ പി കോമള | രചന : അഭയദേവ് | സംഗീതം : എംഎസ് ബാബുരാജ്
- ശൃംഗാരലഹരി
- ആലാപനം : കമുകറ, എംഎസ് ബാബുരാജ് | രചന : അഭയദേവ് | സംഗീതം : എംഎസ് ബാബുരാജ്