നേരറിയും നേരത്ത് (1985)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | സലാം ചെമ്പഴന്തി |
നിര്‍മ്മാണം | സി ജി ഭാസ്ക്കരൻ |
ബാനര്‍ | സൗഹൃദ ചിത്ര |
കഥ | ഏഴാച്ചേരി രാമചന്ദ്രന് |
തിരക്കഥ | പാപ്പനംകോട് ലക്ഷ്മണന് |
സംഭാഷണം | പാപ്പനംകോട് ലക്ഷ്മണന് |
ഗാനരചന | ഏഴാച്ചേരി രാമചന്ദ്രന് |
സംഗീതം | ജോണ്സണ് |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി, സി ഒ ആന്റോ, കൃഷ്ണചന്ദ്രന് |
ഛായാഗ്രഹണം | വിസി ശശി |
ചിത്രസംയോജനം | കെ ശങ്കുണ്ണി |
പരസ്യകല | എസ് എ സലാം |
സഹനടീനടന്മാര്
അടൂര്‍ ഭാസി | രതീഷ് | രോഹിണി | ശങ്കര്‍ |
മീന (പഴയത്) | ഉണ്ണിമേരി | കുതിരവട്ടം പപ്പു | ലളിതശ്രീ |
ജഗതി ശ്രീകുമാര്‍ | ടി ജി രവി | ബഹദൂര്‍ |
- ഒരു പാടു സ്വപ്നങ്ങള്‍
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ഏഴാച്ചേരി രാമചന്ദ്രന് | സംഗീതം : ജോണ്സണ്
- പഞ്ചാര പഞ്ചായത്തില്‍
- ആലാപനം : സി ഒ ആന്റോ, കൃഷ്ണചന്ദ്രന് | രചന : ഏഴാച്ചേരി രാമചന്ദ്രന് | സംഗീതം : ജോണ്സണ്
- പ്രേമകലാ ദേവതമാരുടെ
- ആലാപനം : എസ് ജാനകി | രചന : ഏഴാച്ചേരി രാമചന്ദ്രന് | സംഗീതം : ജോണ്സണ്