ഒരു മെയ് മാസപ്പുലരിയില്‍ (1987)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | വി ആർ ഗോപിനാഥ് |
ബാനര്‍ | താര മൂവീസ് |
കഥ | രഞ്ജിത്ത് |
തിരക്കഥ | വി ആർ ഗോപിനാഥ് |
സംഭാഷണം | വി ആർ ഗോപിനാഥ് |
ഗാനരചന | പി ഭാസ്കരൻ, വി ആർ ഗോപിനാഥ് |
സംഗീതം | രവീന്ദ്രന് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര, അജിതന്, ബൈജു |
ഛായാഗ്രഹണം | സന്തോഷ് ശിവൻ |
ചിത്രസംയോജനം | രാജശേഖരന് |
കലാസംവിധാനം | കുര്യന് ശബരിഗിരി |
സഹനടീനടന്മാര്
കവിയൂര്‍ പൊന്നമ്മ | നെടുമുടി വേണു | അശോകന് | ബാലചന്ദ്രമേനോന് |
മുരളി | ശ്രീജ | ജമീല മാലിക് | പി ജെ രാധാകൃഷ്ണൻ |
പാർവ്വതി ജയറാം | ശാരി |
- ഇരു ഹൃദയങ്ങളില്‍
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : പി ഭാസ്കരൻ | സംഗീതം : രവീന്ദ്രന്
- പുലര്‍കാല
- ആലാപനം : കെ എസ് ചിത്ര | രചന : പി ഭാസ്കരൻ | സംഗീതം : രവീന്ദ്രന്
- പുലര്‍കാല സുന്ദര
- ആലാപനം : കെ എസ് ചിത്ര | രചന : പി ഭാസ്കരൻ | സംഗീതം : രവീന്ദ്രന്
- മനുഷ്യന്
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : രവീന്ദ്രന്
- മമ്മി മമ്മി
- ആലാപനം : കെ എസ് ചിത്ര, അജിതന്, ബൈജു | രചന : വി ആർ ഗോപിനാഥ് | സംഗീതം : രവീന്ദ്രന്